കാന്‍സര്‍ ബാധിച്ചു ചികിത്സയിലുള്ള സോഷ്യല്‍ മീഡിയ താരമായ രേണു സുധിയുടെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. വീഡിയോയില്‍ ഭര്‍ത്താവിന്റെ ചിത്രത്തിനു മുന്നിലിരുന്ന് 'Akalm kurayunnu...I feel it' എന്ന് രേണു കുറിച്ചിട്ടുണ്ട്. ഈ വീഡിയോക്ക് താഴെ ആരാധകര്‍ പ്രാര്‍ത്ഥനകളും ആശംസകളുമായി എത്തിയെങ്കിലും, ചിലര്‍ അവരുടെ ദുരിതം മുതലെടുക്കാനുള്ള ശ്രമമാണെന്നും സെന്റിമെന്റ്സ് കാണിക്കാതെ മരുന്ന് കഴിക്കണമെന്നും വിമര്‍ശിച്ചിട്ടുണ്ട്. തനിക്ക് കാന്‍സര്‍ ബാധിച്ചിട്ടില്ലെന്നും സഹതാപം നേടാനുള്ള അഭിനയം മാത്രമാണെന്നും പറഞ്ഞ് വേദനിപ്പിച്ചവര്‍ക്ക് മുന്നില്‍ തലയിലെ മുടി കൊഴിയുന്ന ദൃശ്യങ്ങള്‍ കാണിച്ചാണ് രേണു ഇതിനുമുമ്പ് പ്രതികരിച്ചത്.

കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന സോഷ്യൽ മീഡിയ താരം രേണു സുധിയുടെ ഏറ്റവും പുതിയ വിഡിയോയാണ് ഇപ്പോൾ ചർ‌ച്ചയാകുന്നത്. ഭര്‍ത്താവ് സുധിയുടെ ചിത്രത്തിനു മുന്‍പിലിരിക്കുന്ന രേണുവാണ് വിഡിയോയിൽ. ‘Akalm kurayunnu...I feel it’ എന്ന കുറിപ്പോടെ രേണു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ പ്രാർത്ഥനകളുമായി ആരാധകരും എത്തി.

ADVERTISEMENT

രേണുവിന്റെ അസുഖം എത്രയും വേഗം ഭേദമാവട്ടേയെന്നാണ് വിഡിയോക്ക് താഴെയുള്ള കമന്റുകളിലേറെയും. അതേസമയം കടുത്ത വിമര്‍ശനം ഉന്നയിച്ചും കമന്റുകളുണ്ട്. സെന്റിമെന്‍റ്സ് ഇറക്കാതെ നന്നായി മരുന്നൊക്കെ കഴിച്ചിരിക്കാനും ചിലര്‍ ആവശ്യപ്പെടുന്നു.

ADVERTISEMENT

തനിക്ക് കാൻസർ ബാധിച്ചിട്ടില്ലെന്നും സഹതാപവും ലൈക്കുകളും നേടിയെടുക്കാനുള്ള വെറും അഭിനയം മാത്രമാണിതെന്നും പറഞ്ഞ് വേദനിപ്പിച്ചവർക്ക് മുന്നിൽ കണ്ണീരോടെ, തലയിൽ നിന്നും മുടി കൊഴിയുന്ന ദൃശ്യങ്ങൾ ലൈവായി കാണിച്ച് രേണു പ്രതികരിച്ചിരുന്നു.

ADVERTISEMENT
Renu Sudhi's Latest Video Amidst Cancer Battle Goes Viral:

Renu Sudhi, a social media star undergoing cancer treatment, has sparked discussion with her latest emotional video. The clip features her sitting in front of her husband Sudhi's picture, accompanied by a poignant caption expressing her feelings, garnering prayers and mixed reactions from her followers.

ADVERTISEMENT