‘വീഴുമ്പോള്‍ കൈപിടിക്കാനും വിജയിക്കുമ്പോള്‍ കൈയടിക്കാനും ഞങ്ങള്‍ എന്നും നിന്റെ കൂടെയുണ്ടാകും’: കിച്ചുവിനു പിന്തുണ Renu Sudhi Battling Cancer Amid Family Controversy
അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി കാൻസർ ബാധിതയായി ചികിത്സയിലിരിക്കെ, അവരെ വളർത്തിയ ആദ്യ ഭാര്യയുടെ മകൻ കിച്ചു അവരെ സന്ദർശിക്കാത്തത് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിനെ തുടർന്ന് കിച്ചു വിശദീകരണവുമായി രംഗത്തെത്തുകയും, ഇപ്പോൾ 'താടിയും പൊട്ടും' യൂട്യൂബ് ടീം കിച്ചുവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരിക്കുകയാണ്. "ഇരുട്ട് എത്ര കനത്താലും...ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും. വീഴുമ്പോള്‍ കൈപിടിക്കാനും, വിജയിക്കുമ്പോള്‍ കൈയടിക്കാനും ഞങ്ങള്‍ എന്നും നിന്റെ കൂടെയുണ്ടാകും" എന്ന സന്ദേശത്തോടെ അവർ പങ്കുവെച്ച ചിത്രങ്ങൾ നിരവധി ആളുകളുടെ ശ്രദ്ധ നേടി.

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുകയാണ്.
സുധിയുടെ ആദ്യ വിവാഹവബന്ധത്തിലെ മകൻ കിച്ചുവിനെ കുട്ടിക്കാലത്ത് രേണുവാണ് വളർത്തിയത്. പക്ഷേ, രോഗബാധിതയായ രേണുവിനെ കാണാൻ കിച്ചു എത്തിയില്ല. ഇതു വലിയ ചർച്ചയായി. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട വിവാദം വളർന്നതോടെ എന്തുകൊണ്ട് രേണുവിനെ കാണാൻ പോകുന്നില്ല എന്നതിൽ വിശദീകരണവുമായി കിച്ചുവും രംഗത്തെത്തി.
ഇപ്പോഴിതാ, കിച്ചുവിനു പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് താടിയും പൊട്ടും യൂട്യൂബ് ടീം. ‘ഇരുട്ട് എത്ര കനത്താലും...ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും. വീഴുമ്പോള്‍ കൈപിടിക്കാനും, വിജയിക്കുമ്പോള്‍ കൈയടിക്കാനും ഞങ്ങള്‍ എന്നും നിന്റെ കൂടെയുണ്ടാകും’ എന്ന കുറിപ്പോടെ ചിത്രങ്ങള്‍ ഇവർ പങ്കുവച്ചു. നിരവധിയാളുകളാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്.