‘വെറുതേ പൈസ ചെലവാക്കി കുറേപ്പേരെ വിളിക്കണം...’: ഓമിയുടെ പിറന്നാൾ സ്വകാര്യമായി ആഘോഷിച്ചതിൽ ദിയ Diya Krishna Explains Son's Private Birthday Bash
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ, മകൻ നിയോം അശ്വിൻ കൃഷ്ണയുടെ (ഓമി) പിറന്നാൾ സ്വകാര്യ ചടങ്ങായി ആഘോഷിച്ചതിനെക്കുറിച്ച് വിശദീകരിച്ചു. കുട്ടിയുടെ ചെറുപ്പത്തിൽ ഇത്തരം ഓർമ്മകൾ ഉണ്ടാകില്ലെന്നും, വലിയൊരു ആഘോഷം നടത്തി പണം ചെലവഴിക്കുന്നതിനേക്കാൾ നല്ലത് കുട്ടി ഓർമ്മ വെക്കുന്ന പ്രായമാകുമ്പോൾ ആഘോഷിക്കുന്നതാണെന്നും ദിയ പറഞ്ഞു. സ്വകാര്യമായി മൂന്നുപേരും മാത്രമുള്ള ചെറിയ ആഘോഷങ്ങളാണ് അശ്വിനും താല്പര്യമെന്നും, അമിതമായ പരിപാടികളോട് അദ്ദേഹത്തിനും താല്പര്യമില്ലെന്നും ദിയ വ്യക്തമാക്കി.

മകൻ നിയോം അശ്വിൻ കൃഷ്ണയുടെ (ഓമി) പിറന്നാൾ സ്വകാര്യചടങ്ങായി ആഘോഷിച്ചതിനെക്കുറിച്ച് വിശദീകരിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണ.
‘നാട്ടിൽ ഹോട്ടൽ റൂമെടുത്തു വെറുതേ പൈസ ചെലവാക്കി കുറേപ്പേരെ വിളിക്കണം. അവർ വന്നു കൊച്ചിനെ എടുത്തോണ്ടു പോയി, തിരിച്ചു തരുന്നില്ല എന്ന സാഹചര്യം വേണ്ടെന്നു കരുതി. കുഞ്ഞിനിത് ഓർമയൊന്നും കാണില്ലല്ലോ. കുഞ്ഞ് കുറച്ചു വലുതായിട്ട് ഓർമ വയ്ക്കുന്ന പ്രായമായാൽ പിറന്നാൾ ആഘോഷമായി നടത്താം. ഇപ്പോൾ അവനൊന്നും ഓർമയുണ്ടാകില്ല. നമ്മളും പരിപാടി കഴിയുമ്പോൾ ക്ഷീണിതരാകും. പ്രൈവറ്റായി ഞങ്ങൾ മൂന്നുപേരും മാത്രമുള്ള ചെറിയ ബെർത്ത് ഡേ സെലിബ്രേഷനേ അശ്വിനും താൽപര്യമുള്ളൂ. അശ്വിനും വലിയ പരിപാടി വയ്ക്കുന്നതിനോട് താൽപര്യമില്ലായിരുന്നു’.– ദിയ പറയുന്നു.