നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയുടെ മകൻ അശ്വിൻ കൃഷ്ണയുടെ (ഓമി) ഒന്നാം പിറന്നാൾ സ്വകാര്യമായി ആഘോഷിച്ചതുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങളാണ് ഉയരുന്നത്. കുട്ടിക്കാലത്ത് ഓർമ്മയുണ്ടാകില്ലെന്നും ഭാവിയിൽ ഓർമ്മയിൽ നിൽക്കുന്ന പ്രായത്തിൽ ആഘോഷിക്കാമെന്നും പറഞ്ഞ് ദിയ നടത്തിയ വിശദീകരണം പലരും അംഗീകരിച്ചില്ല. അശ്വിന്റെ മാതാപിതാക്കളെ ചടങ്ങിൽ ഉൾപ്പെടുത്താത്തത് കർമ്മ ഫലങ്ങൾ ഉണ്ടാക്കുമെന്നും, ഇത് അശ്വിനെ വേദനിപ്പിക്കുമെന്നും പലരും അഭിപ്രായപ്പെട്ടു. ദിയയുടെ വീട്ടുകാർക്ക് ലഭിച്ച പരിഗണന അശ്വിന്റേയും കുടുംബത്തിന് ലഭിക്കാതെ പോയത് തെറ്റാണെന്നും, കുട്ടി വലുതാകുമ്പോൾ ഇതിന്റെ കാരണം ചോദിക്കുമെന്നും കമന്റുകളിൽ പറയുന്നു.

മകൻ നിയോം അശ്വിൻ കൃഷ്ണയുടെ (ഓമി) പിറന്നാൾ സ്വകാര്യചടങ്ങായി ആഘോഷിച്ചതിനെക്കുറിച്ച് വിശദീകരിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണ പങ്കുവച്ച വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.

‘നാട്ടിൽ ഹോട്ടൽ റൂമെടുത്തു വെറുതേ പൈസ ചെലവാക്കി കുറേപ്പേരെ വിളിക്കണം. അവർ വന്നു കൊച്ചിനെ എടുത്തോണ്ടു പോയി, തിരിച്ചു തരുന്നില്ല എന്ന സാഹചര്യം വേണ്ടെന്നു കരുതി. കുഞ്ഞിനിത് ഓർമയൊന്നും കാണില്ലല്ലോ. കുഞ്ഞ് കുറച്ചു വലുതായിട്ട് ഓർമ വയ്ക്കുന്ന പ്രായമായാൽ പിറന്നാൾ ആഘോഷമായി നടത്താം. ഇപ്പോൾ അവനൊന്നും ഓർമയുണ്ടാകില്ല. നമ്മളും പരിപാടി കഴിയുമ്പോൾ ക്ഷീണിതരാകും. പ്രൈവറ്റായി ഞങ്ങൾ മൂന്നുപേരും മാത്രമുള്ള ചെറിയ ബെർത്ത് ‍ഡേ സെലിബ്രേഷനേ അശ്വിനും താൽപര്യമുള്ളൂ. അശ്വിനും വലിയ പരിപാടി വയ്ക്കുന്നതിനോട് താൽപര്യമില്ലായിരുന്നു’ എന്നാണ് ദിയ പറഞ്ഞത്.

ADVERTISEMENT

എന്നാൽ ചടങ്ങിൽ അശ്വിന്റെ കുടുംബം പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് കടുത്ത വിമർശനങ്ങളാണ് വിഡിയോയ്ക്കു താഴെ നിറയുന്നത്.

‘ദിയടെ പേരൻറ്സിനെപ്പോലെ അത്ര തന്നെ ഓമിയുടെ മേൽ അശ്വി ന്റെ പേരൻറ്സിനും അവകാശം ഉണ്ട്...’ ,‘കർമ.. തിരിച്ചു വരും വെയ്റ്റ്...’, അച്ഛന്റെ ഫാമിലി ഒഴിവാക്കുമ്പോ സ്വന്തം ഫാമിലിയെയും ഒഴിവാക്കാമായിരുന്നു...’, ‘ആ അമ്മേടെ കണ്ണുനീർ വീണിട്ടുണ്ടെങ്കിൽ ഉറപ്പായും കിട്ടും...’, ‘പിന്നെന്തിനാണ് ദിയ തന്റെ വീട്ടുകാരെ അതിൽ പങ്കെടുപ്പിച്ചത്. അശ്വിനു ആഗ്രഹം കാണും അവന്റെ പേരെന്‍റ്സ് ഇതിൽ ഉണ്ടാവണം എന്ന്...’, ‘അശ്വിന്റെ സ്ഥാനത്ത് ദിയ ആണെങ്കിലോ നിങ്ങടെ ഫാമിലി ഇല്ലാതെ ഇത് ആഘോഷിച്ചാലോ...’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ADVERTISEMENT
Diya Krishna's Son's Birthday Sparks Controversy Over Family Exclusion:

Influencer Diya Krishna faced criticism for celebrating her son Ashwin Krishna's birthday privately, choosing not to invite extended family. She explained that she wanted to avoid the hassle of large gatherings and believed her son wouldn't remember the occasion at this age, preferring to have a larger celebration when he's older and can recall it. However, comments on the video expressed strong disapproval, with many criticizing the exclusion of Ashwin's parents, citing karma and the importance of respecting the paternal family's role in a child's first birthday. Viewers questioned why Diya's family was included if Ashwin's was excluded, suggesting it caused him distress and urging for a response to the family's absence.

ADVERTISEMENT