‘ആദ്യ അറസ്റ്റ്, യൂട്യൂബറെ വീട്ടിലെത്തി പൊക്കി പൊലീസ്’: വിഡിയോ പങ്കുവച്ച് രേണു സുധി YouTuber Arrested for Defaming Actress Renu Sudhi Online
സമൂഹമാധ്യമങ്ങൾ വഴി നടി രേണു സുധിയെ അധിക്ഷേപിച്ച കേസിൽ ഒരു യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. രേണു സുധിയുടെ കാൻസർ ചികിത്സയുടെ മെഡിക്കൽ ബില്ലുകൾ വ്യാജമാണെന്ന് ആരോപിച്ച് യൂട്യൂബർ അപകീർത്തികരമായ വീഡിയോകൾ പ്രചരിപ്പിച്ചതിനെ തുടർന്നാണ് നടപടി. പോലീസ് യൂട്യൂബറെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ രേണു സുധി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും കേരള പോലീസിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു. നിലവിൽ കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുകയാണ് രേണു സുധി.

രേണു സുധിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. രേണു വ്ലോഗിലൂടെ പുറത്തുവിട്ട കാൻസർ ചികിത്സയുടെ മെഡിക്കൽ ബില്ലുകൾ വ്യാജമാണെന്ന് ആരോപിച്ച് അപകീർത്തികരമായ റിയാക്ഷൻ വിഡിയോകൾ പ്രചരിപ്പിച്ചതിനാണ് നടപടി.
യൂട്യൂബറെ പോലീസ് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ രേണു സുധി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘ആദ്യ അറസ്റ്റ്, യൂട്യൂബറെ വീട്ടിലെത്തി പൊക്കി പൊലീസ്, കേരള പൊലീസിന് അഭിനന്ദനങ്ങൾ’ എന്നാണ് രേണു വിഡിയോയ്ക്കൊപ്പം കുറിച്ചത്.
കാൻസർ ബാധിതയായി ചികിത്സയിൽ കഴിയകയാണ് രേണു ഇപ്പോൾ.