വിയറ്റ്നാമിൽ ഒരു അവധിക്കാലത്ത്...മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ട് പാർവതി Actress Parvati R Krishna Stuns in Vietnam Street Style
നടി പാർവതി ആർ. കൃഷ്ണ വിയറ്റ്നാം യാത്രയ്ക്കിടെ പകർത്തിയ മോഡേൺ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. വിയറ്റ്നാമിന്റെ തെരുവുകളിലൂടെ വളരെ കാഷ്വൽ ലുക്കിലാണ് പാർവതി പ്രത്യക്ഷപ്പെടുന്നത്. ഡാർക്ക് പ്ലം നിറത്തിലുള്ള സ്ലീവ്‌ലെസ് ബട്ടൺ-ഡൗൺ വെസ്റ്റ് ടോപ്പും ഡീറ്റൈലിംഗുള്ള ഡെനിം മൈക്രോ ഷോർട്ട്സുമാണ് താരം ധരിച്ചിരിക്കുന്നത്, ഒപ്പം സൺഗ്ലാസ്, സ്റ്റൈലിഷ് ഹാറ്റ്, ബീഡ് ബ്രേസ്‌ലെറ്റ് എന്നിവയും അണിഞ്ഞിട്ടുണ്ട്. സിനിമയിലും മിനിസ്‌ക്രീനിലും സജീവമായ പാർവതി ഫേസ് യോഗ പരിശീലക കൂടിയാണ്.

വിയറ്റ്നാം യാത്രയ്ക്കിടെ പകര്‍ത്തിയ മോഡേണ്‍ ചിത്രങ്ങള്‍ പങ്കിട്ട് അഭിനേത്രിയും മോഡലും അവതാരകയുമായ പാർവതി ആര്‍. കൃഷ്ണ.
വിയറ്റ്നാമിന്റെ തെരുവുകളിലൂടെ വളരെ കാഷ്വലായി നടക്കുന്ന ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. ഡാര്‍ക്ക് പ്ലം നിറത്തിലുള്ള സ്റ്റാൻഡലോൺ സ്ലീവ്‌ലെസ് ബട്ടൺ-ഡൗൺ വെസ്റ്റ് ടോപ്പും മുന്നില്‍ റിപ്ഡ് ഡീറ്റൈയിലിംഗുള്ള ലൈറ്റ്-വാഷ് ഡെനിം മൈക്രോ ഷോർട്ട്സുമാണ് പാർവതി ധരിച്ചിരിക്കുന്നത്. ഒപ്പം സണ്‍ഗ്ലാസും ലൂയി വിറ്റൺ സ്റ്റൈൽ പാറ്റേൺ ലൈറ്റ് ഒലിവ്-ഗ്രേ ബേസ്ബോൾ ഹാറ്റും ബീഡ് ബ്രേസ്‌ലെറ്റുമുണ്ട്.
സിനിമയിലും മിനിസ്‌ക്രിനീലും സജീവമായ പാര്‍വതി ഫേസ് യോഗ പരിശീലക കൂടിയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.