രണ്ടാമത്തെ കണ്‍മണിയായി മകൾ...കാത്തിരുന്ന പൊന്നോമന എത്തിയ സന്തോഷത്തില്‍ മാത്തുക്കുട്ടിയും കുടുംബവും RJ Mathukkutty Welcomes Second Child, Daughter
നടനും അവതാരകനും സംവിധായകനുമായ ആർജെ മാത്തുക്കുട്ടിക്ക് രണ്ടാമത്തെ കൺമണിയായി പെൺകുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ചു. ഭാര്യ ഡോ. എലിസബത്ത് ഷാജിക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനും നിരവധി പേർ ആശംസകളറിയിക്കുന്നു. 2012ൽ 'ഉസ്താദ് ഹോട്ടൽ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ മാത്തുക്കുട്ടി പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, കൂടാതെ 'കുഞ്ഞെൽദോ' എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.

രണ്ടാമത്തെ കണ്‍മണിയായി മകൾ ജനിച്ച സന്തോഷം പങ്കുവച്ച് ആര്‍ജെ മാത്തുക്കുട്ടി. ഭാര്യ ഡോ. എലിസബത്ത് ഷാജിക്കും മൂത്തമകനും കുഞ്ഞിനുമൊപ്പമുളള മനോഹര ചിത്രങ്ങളാണ് മാത്തുക്കുട്ടി പങ്കുവച്ചത്. നിരവധിയാളുകളാണ് മാത്തുക്കുട്ടിക്കും എലിസബത്തിനും ആശംസകള്‍ അറിയിക്കുന്നത്.
നടന്‍, അവതാരകന്‍, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ആര്‍ജെ മാത്തുക്കുട്ടി
2012ല്‍ ‘ഉസ്താദ് ഹോട്ടല്‍’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. തുടർന്ന് പത്തിലധികം സിനിമകളില്‍ അഭിനയിച്ചു. ‘കുഞ്ഞെൽദോ’ എന്ന സിനിമ സംവിധാനം ചെയ്തു.