ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്...സില്‍വര്‍ പ്ലേ ബട്ടണ്‍ ലഭിച്ചതിന്റെ സന്തോഷത്തിൽ രേണു Renu Sudhi Celebrates YouTube Milestone with Silver Play Button
യൂട്യൂബിൽ ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് എന്ന നേട്ടം കൈവരിച്ചതിൻ്റെ സന്തോഷം നടി കൂടിയായ രേണു സുധി പങ്കുവെച്ചു. യൂട്യൂബിൻ്റെ സിൽവർ പ്ലേ ബട്ടൺ ലഭിച്ചതിനോടനുബന്ധിച്ച് കുടുംബത്തോടൊപ്പം കേക്ക് മുറിച്ചാണ് അവർ ഈ വിജയം ആഘോഷിച്ചത്. തൻ്റെ ചാനലിന് പിന്തുണ നൽകിയ എല്ലാ സബ്‌സ്‌ക്രൈബർമാർക്കും രേണു നന്ദി അറിയിച്ചു. കാൻസർ ബാധിച്ച രേണു രണ്ടാമത്തെ കീമോതെറാപ്പിയും പൂർത്തിയാക്കിയതായും, ഏത് സാഹചര്യത്തിലും തൻ്റെ മനോധൈര്യമാണ് മുന്നോട്ട് നയിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ആരാധകർക്കായി ഒരു ഗാനവും അവർ ആലപിച്ചു.

യൂട്യൂബില്‍ ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് പിന്നിട്ടതിന് പിന്നാലെ യൂട്യൂബ് സില്‍വര്‍ പ്ലേ ബട്ടണ്‍ ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് രേണു സുധി.
കുടുംബത്തോടൊപ്പം യൂട്യൂബിന്റെ ലോഗോ പതിച്ച പ്രത്യേക കേക്ക് മുറിച്ചാണ് രേണു ഈ നേട്ടം ആഘോഷിച്ചത്. ഈ അംഗീകാരം ലഭിക്കാന്‍ കാരണമായ എല്ലാ സബ്‌സ്‌ക്രൈബേഴ്‌സിനോടും രേണു നന്ദി പറഞ്ഞു.
പ്ലേ ബട്ടണ്‍ ഇത്ര പെട്ടെന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും, ഇതുവരെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാത്തവര്‍ പിന്തുണ നല്‍കണമെന്നും അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ തനിക്ക് വലിയ സഹായമാകുമെന്നും രേണു.
കാൻസർ ബാധിതയാണ് രേണു. രണ്ടാമത്തെ കീമോതെറാപ്പിയും പൂര്‍ത്തിയായതായി രേണു അറിയിച്ചു. ഏത് സാഹചര്യത്തിലും മനോധൈര്യമാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്നും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരും ആശംസിക്കുന്നവരുമായ വലിയൊരു കൂട്ടം ആളുകളുണ്ടെന്നും രേണു പറഞ്ഞു. ആരാധകര്‍ക്കായി ഒരു ഗാനവും രേണു ആലപിച്ചു.