മുൻ ബിഗ് ബോസ് മലയാളം വിജയിയും ട്വന്റി 20 പാർട്ടി അംഗവുമായിരുന്ന അഖിൽ മാരാർ പാർട്ടി വിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി മത്സരിച്ചതിനാൽ തനിക്ക് വലിയ നഷ്ടങ്ങളുണ്ടായതായി അഖിൽ ആരോപിക്കുന്നു. കൊട്ടാരക്കരയിൽ സ്വതന്ത്രനായി മത്സരിക്കാൻ ആലോചിച്ച് ട്വന്റി 20 യെ സമീപിച്ചെങ്കിലും സീറ്റ് നൽകാതെ ചതിച്ചെന്നും തൃപ്പൂണിത്തുറ സീറ്റും നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ മത്സരിച്ചപ്പോൾ പ്രവർത്തിക്കാൻ ആളില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്കായി തന്റെ 18 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു ബൈക്ക് 10 ലക്ഷം രൂപയ്ക്ക് വിറ്റതായും അഖിൽ മാരാർ വെളിപ്പെടുത്തി.

‘ട്വന്റി 20’ പാർട്ടി വിട്ടതിനു പിന്നാലെ മുൻ ബിഗ് ബോസ് മലയാളം വിജയി അഖിൽ മാരാർ മാധ്യമങ്ങളോടു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. നിയമസഭ തിരഞ്ഞെടുപ്പിൽ ‘ട്വന്റി 20’ സ്ഥാനാർത്ഥിയായി മത്സരിച്ചതിനാൽ തനിക്കു വലിയ നഷ്ടങ്ങളുണ്ടായെന്നും അഖിൽ പറയുന്നു.

ADVERTISEMENT

കൊട്ടാരക്കര മണ്ഡലത്തിൽ സ്വതന്ത്രൻ ആയി മത്സരിക്കണം എന്ന ചിന്തയാണ് ‘ട്വന്റി 20’ യിലേക്ക് അടുപ്പിച്ചത്. എന്നാൽ സീറ്റ് നൽകാതെ അവർ ചതിച്ചു. തൃപ്പൂണിത്തുറ സീറ്റും തന്നില്ല. മത്സരിച്ച തൃക്കാക്കരയിൽ പ്രവർത്തിക്കാൻ ആളില്ലായിരുന്നുവെന്നും അഖിൽ പറയുന്നു.

ADVERTISEMENT

ഇലക്ഷൻ പ്രവർത്തനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് തന്റെ ബിഎംഡബ്ല്യു ബൈക്ക് വിറ്റെന്നും അഖിൽ. 18 ലക്ഷത്തിനു കഴിഞ്ഞ വർഷം എടുത്തതാണ്, 10 ലക്ഷത്തിനു കൊടുത്തു എന്നാണ് അഖിൽ പറയുന്നത്.

ADVERTISEMENT
Akhil Marar Speaks Out After Leaving Twenty 20 Party:

Akhil Marar, the former Big Boss Malayalam winner and 'Twenty 20' party member, has stirred social media discussions following his departure from the party. Marar claims his participation as a 'Twenty 20' candidate in the legislative elections resulted in significant personal losses. Initially drawn to 'Twenty 20' with the intention of contesting as an independent in the Kottarakkara constituency, Marar alleges he was betrayed when the party denied him a seat and also failed to offer one in Thrippunithura. He further stated that he lacked sufficient volunteers for his campaign in Thrikkakara. To cover election expenses, Marar revealed that he sold his BMW bike, purchased last year for 18 lakhs, for 10 lakhs.

ADVERTISEMENT