‘ഞങ്ങളുടെ പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറം എന്റെ കുഞ്ഞ് നേട്ടങ്ങള്‍ കൈവരിക്കുമ്പോൾ...’: സന്തോഷം പങ്കുവച്ച് മനീഷ Manisha K.S. Daughter Secures Second Rank in MSW Exam
നടിയും ഗായികയുമായ മനീഷ കെ.എസ്സിന്റെ മകൾ നീരദ സാമൂഹ്യപ്രവർത്തനത്തിൽ എം.എസ്.ഡബ്ല്യു (MSW) ബിരുദ പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി. ഈ സന്തോഷം മനീഷ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ചെറുപ്പം മുതലേ പഠനകാര്യത്തിൽ സ്വയം പര്യാപ്തതയുള്ള വ്യക്തിത്വമാണ് മകളെന്നും, മറ്റു കുട്ടികളെ പഠിക്കാനും കലാപരിപാടികളിലും സജീവമായിരുന്നെന്നും അവർ പറഞ്ഞു. തൻ്റെയും കുടുംബത്തിൻ്റെയും പ്രതീക്ഷകൾക്ക് മുകളിൽ മകൾ നേടിയ വിജയത്തിൽ ദൈവത്തിന് നന്ദി പറഞ്ഞ മനീഷ, ഇനിയും ജ്ഞാനത്തിൻ്റെയും മാനുഷികമൂല്യങ്ങളുടെയും പടവുകൾ കയറാൻ മകൾക്ക് ദൈവം അനുഗ്രഹം നൽകട്ടെ എന്ന് പ്രാർത്ഥിച്ചു. പിന്തുണച്ചവർക്കും അനുഗ്രഹിച്ചവർക്കും അവർ നന്ദി അറിയിച്ചു.

എം.എസ്.ഡബ്ല്യു പരീക്ഷയില്‍ മകൾ നീരദ രണ്ടാം റാങ്ക് സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവച്ച് നടിയും ഗായികയുമായ മനീഷ കെ എസ്.
‘എന്റെ കുഞ്ഞിപ്പെണ്ണ് എന്ന നിലയില്‍ ഒരുപാടൊരുപാട് കൊഞ്ചിച്ചുകൊല്ലുമെങ്കിലും പഠനകാര്യത്തില്‍ ഒരിക്കലും എനിക്കവളെ അവളാഗ്രഹിച്ചപോലെ സഹായിക്കാന്‍ പറ്റിയിട്ടില്ലെങ്കിലും വിദ്യാഭ്യാസകാര്യത്തില്‍ കുഞ്ഞുനാളുമുതലെ സ്വയംപര്യാപ്‍തത കൈവരിച്ച ഒരു മിടുക്കിക്കുട്ടിയാണ് എന്റെ വാവ... സ്വയം പഠിക്കാനും കൂടെയുള്ള കുട്ടികളെ പഠിക്കാന്‍ സഹായിക്കാനും പുസ്തകപ്പുഴു മാത്രമാവാതെ മറ്റു എല്ലാ കലാപരിപാടികളിലും തന്റെ സാന്നിധ്യം നിറക്കാനും എല്ലാ പഠനയിടങ്ങളിലും അവള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു... ഞങ്ങളുടെ പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറം എന്റെ കുഞ്ഞ് നേട്ടങ്ങള്‍ കൈവരിക്കുമ്പോഴെല്ലാം സര്‍വേശ്വരനോട് ഒരായിരം നന്ദി പറയുന്നു... മാനുഷികമൂല്യങ്ങള്‍ക്കൊപ്പം ജ്ഞാനത്തിന്റെ അറിവിന്റെ പടികള്‍ മുകളിലേക്ക് കയറാന്‍ ഇനിയും എന്റെ കുഞ്ഞിനെ ദൈവം പ്രാപ്തയാക്കട്ടെ. പ്രാര്‍ഥിച്ച അനുഗ്രഹിച്ച ഓരോരുത്തര്‍ക്കും നന്ദി. എം.എസ്.ഡബ്ല്യു (MSW) രണ്ടാം റാങ്ക് ജേതാവ്. അഭിനന്ദനങ്ങള്‍ വാവൂസ്’ എന്നാണ് മനീഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ മനീഷ സോഷ്യൽ മീഡിയയില്‍ പങ്കുവയ്ക്കുക പതിവാണ്.