‘ഞങ്ങൾ ഡിവോഴ്സായിട്ടില്ല, കോട്ടയത്ത് ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്’: തുറന്നു പറഞ്ഞ് സുനിച്ചൻ Manju Warrier's Husband Denies Divorce Rumors
നടി മഞ്ജു വാര്യരും ഭർത്താവ് സുനിച്ചനും തമ്മിൽ വേർപിരിഞ്ഞു എന്ന അഭ്യൂഹങ്ങൾക്കിടെ, തങ്ങൾ വിവാഹമോചിതരല്ലെന്നും ജീവിതം സാധാരണ നിലയിൽ മുന്നോട്ട് പോകുന്നുവെന്നും സുനിച്ചൻ ഒരു പുതിയ അഭിമുഖത്തിൽ വ്യക്തമാക്കുകയാണ്. ഭാര്യ ഷൂട്ടും മറ്റ് കാര്യങ്ങളുമായി തിരുവനന്തപുരത്താണെന്നും മകൻ ബാംഗ്ലൂരിൽ നഴ്സിംഗ് പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് സംഗീതവുമായി ഒതുങ്ങിക്കൂടി ജീവിക്കുന്ന തനിക്ക് മീഡിയയിൽ വരുന്നതിൽ ചമ്മലാണെന്നും, ഇത് മകനെയും ബാധിക്കുന്ന വിഷയമല്ലെന്നും സുനിച്ചൻ വെളിപ്പെടുത്തി. ബ്ലാക്കീസ് എന്ന ചാനൽ തുടങ്ങിയ കാലത്ത് താനുമുണ്ടായിരുന്നു എന്നും, എന്നാൽ പിന്നീട് ഷൂട്ടിംഗ് തിരക്കുകൾ കാരണം താൻ വ്ലോഗിൽ വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടി മഞ്ജു പത്രോസും ഭർത്താവ് സുനിച്ചനും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി സജീവമാണ്. എന്നാൽ തങ്ങൾ ഡിവോഴ്സ് ആയിട്ടില്ലെന്നും ജീവിതം കുഴപ്പമൊന്നുമില്ലാതെ മുന്നോട്ട് പോകുന്നുവെന്നും ഒരു പുതിയ അഭിമുഖത്തില്‍ സുനിച്ചൻ തുറന്നു പറഞ്ഞിരിക്കുകയാണ്.
‘‘ജീവിതം കുഴപ്പമൊന്നുമില്ലാതെ മുന്നോട്ട് പോകുന്നു. ഭാര്യ ഷൂട്ടും കാര്യങ്ങളുമായി തിരുവനന്തപുരത്താണ്. മകൻ ബാംഗ്ലൂരിൽ നഴ്സിങ് പഠിക്കുന്നു. ഞാനിപ്പോൾ കോട്ടയത്താണ്. ‘നീ ഇവിടെയൊന്നും ഇല്ലേ, ഇന്റർവ്യൂയൊന്നും കൊടുക്കാത്തത് എന്ത്’ എന്ന് ആളുകൾ ചോദിക്കാറുണ്ട്. എനിക്കതിന്റെ ആവശ്യം ഇല്ല. മ്യൂസിക്കുമായി ഒതുങ്ങിക്കൂടി ജീവിച്ച് പോകുന്നു. കോട്ടയത്ത് ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. പ്രോഗ്രാമും കാര്യങ്ങളുമായി തിരക്കിലാണ്.
ഞങ്ങൾ ഡിവോഴ്സായിട്ടില്ല. ബ്ലാക്കീസ് മഞ്ജുവും സിമിയും കൂടി തുടങ്ങിയ ചാനലാണ്. തുടക്കത്തിൽ ഞാനുണ്ടായിരുന്നു. ആ സമയത്താണ് ഞാൻ ദുബായിൽ പോകുന്നത്. രണ്ട് വർഷം കൂടുമ്പോഴാണ് ഞാൻ വരുന്നത്. ഞാൻ വന്നാലും പുള്ളിക്കാരിക്ക് ഷൂട്ടും കാര്യങ്ങളുമായിരിക്കും. അങ്ങനെയായപ്പോൾ ഞാൻ പിന്നെ വ്ലോഗിൽ വന്നിട്ടില്ല. മീഡിയയിൽ വരുന്നതൊക്കെ എനിക്ക് ഭയങ്കര ചമ്മലാണ്. മകൻ എന്നെപ്പോലെയാണ്. ക്യാമറയ്ക്ക് മുന്നിൽ അധികം കണ്ടിട്ടില്ല. ചമ്മലോടെയേ കണ്ടിട്ടുള്ളൂ. ഇതൊന്നും അവനെ ബാധിക്കുന്ന കാര്യമേയല്ല. ഇടയ്ക്കിടെ വിളിക്കാറുണ്ട്. ഭയങ്കര ഹാപ്പിയാണ്’.– മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തില്‍ സുനിച്ചൻ പറഞ്ഞു.