‘നീ ഒരു അമ്മയായി കാണുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ്’: കുറിപ്പുമായി ആര്‍ ജെ അമന് RJ Aman Pens Heartfelt Note to Wife Reba Roy After Daughter's Birth
ഗായകനും നർത്തകനുമായ ആർ ജെ അമനും ഭാര്യ റീബ റോയിക്കും ആദ്യത്തെ കൺമണിയായി മകൾ ജനിച്ചത് കഴിഞ്ഞ ദിവസമാണ്. ഈ സന്തോഷവേളയിൽ, തന്റെ ഭാര്യ റീബയ്ക്ക് വാക്കുകളാൽ വർണ്ണിക്കാനാവാത്ത സ്നേഹവും നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ട് ഒരു ഹൃദയസ്പർശിയായ കുറിപ്പ് അമൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. തങ്ങൾ ഒരുമിച്ചൊരുക്കിയ ഒരു ചെറിയ അത്ഭുതത്തെ വരവേറ്റതിനും, തൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നായ ഭാര്യ അമ്മയാകുന്നത് കണ്ടതിനും അദ്ദേഹം നന്ദി അറിയിച്ചു. ആദ്യ ഭാര്യയായ വീണ നായരുമായുള്ള ബന്ധത്തിൽ അമന് അമ്പാടി എന്ന് വിളിക്കുന്ന ധൻവിൻ എന്ന മകനുണ്ട്.

ഗായകനും നർത്തകനുമായ ആര്‍ ജെ അമന്‍ ഭൈമിക്കും ഭാര്യ റീബ റോയിക്കും ആദ്യത്തെ കൺമണിയായി മകൾ ജനിച്ചത് കഴിഞ്ഞ ദിവസമാണ്.
ഇപ്പോഴിതാ തനിക്ക് വലിയൊരു സന്തോഷം നല്‍കിയ ഭാര്യയ്ക്ക് നന്ദിയും കടപ്പാടും സ്നേഹവും പങ്കിടുന്ന കുറിപ്പാണ് പങ്കുവച്ചിരിക്കുകയാണ് ആര്‍ ജെ അമന്‍.
‘പ്രിയപ്പെട്ട എന്റേതിന്...
എനിക്ക് വാക്കുകൾ കൊണ്ട് പറയാൻ കഴിയില്ല. നീ സഹിച്ച ഓരോ വേദനയ്ക്കും, ക്ഷമയുടെ ഓരോ നിമിഷത്തിനും, വഹിച്ച ഓരോ വികാരത്തിനും, ഈ മനോഹരമായ യാത്രയിലുടനീളം നീ കാണിച്ച അവിശ്വസനീയമായ ശക്തിക്കും നന്ദി.
ഞങ്ങളുടെ കൊച്ചു പെൺകുട്ടിയെ ഈ ലോകത്തിലേക്ക് കൊണ്ടുവന്നതിന് നന്ദി. നീ ഒരു അമ്മയാകുന്നത് കാണുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നാണ്.
എന്റെ പങ്കാളിയോട്, എന്റെ പ്രിയപ്പെട്ടവളോട്, ഇപ്പോൾ നമ്മുടെ കുഞ്ഞിന്റെ ഏറ്റവും സുന്ദരിയായ അമ്മയോട് - ഞാൻ നിന്നോട് അനന്തമായി നന്ദിയുള്ളവനാണ്....വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്തതിലും കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നു...
ഞങ്ങൾ ഒരുമിച്ച് ഒരു ചെറിയ അത്ഭുതത്തെ സ്വാഗതം ചെയ്തു...’ എന്നാണ് അമന്റെ കുറിപ്പ്.
റീബയ്ക്കൊപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കിട്ടാണ് അമന്റെ പോസ്റ്റ്. നടി വീണ നായരാണ് അമന്റെ ആദ്യ ഭാര്യ. ഈ വിവാഹത്തിൽ ഇവർക്ക് അമ്പാടി എന്ന് വിളിക്കുന്ന ധന്‍വിന്‍ എന്ന ഒരു മകനുമുണ്ട്.