‘നിങ്ങളുടെ സ്‌നേഹം ഞങ്ങള്‍ക്ക് വളരെ അധികം അര്‍ത്ഥവത്താണ്’: ചിത്രം പങ്കുവച്ച് ഭുവനേഷ് രാജേന്ദിര്‍ Bigg Boss Winner Anumol Ties the Knot with Bhuvanesh Rajendran
മിനിസ്‌ക്രീൻ താരവും ബിഗ് ബോസ് മലയാളം മുൻ വിജയിയുമായ അനുമോൾ തമിഴ്‌നാട് സ്വദേശിയായ നടനും മോഡലുമായ ഭുവനേഷ് രാജേന്ദ്രനുമായി വിവാഹിതയായി. വിവാഹശേഷം, ഭുവനേഷ് തന്റെ സോഷ്യൽ മീഡിയയിലൂടെ ആദ്യ ചിത്രം പങ്കുവെക്കുകയും, തങ്ങൾക്കു ലഭിച്ച സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു. അനുമോൾ തന്റെ തോളിൽ ഉറങ്ങുന്ന ചിത്രത്തോടൊപ്പമാണ് ഭുവനേഷ് ഈ കുറിപ്പ് പങ്കുവെച്ചത്.

മിനിസ്‌ക്രീന്‍ താരവും ബിഗ് ബോസ് മലയാളം മുൻ വിജയിയുമായ അനുമോളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. തമിഴ്‌നാട് സ്വദേശിയായ ഭുവനേഷ് ആണ് വരൻ. നടനും മോഡലുമാണ് ഭുവനേഷ് രാജേന്ദിര്‍.
ഇപ്പോഴിതാ വിവാഹത്തിന് ശേഷമുളള ആദ്യത്തെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ഭുവനേഷ്. തന്റെ തോളില്‍ കിടന്നു ഉറങ്ങുന്ന അനുവിന്റെ ചിത്രത്തിനൊപ്പമാണ് ഭുവനേഷിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ‘ഞങ്ങളുടെ വിവാഹത്തിന് നിങ്ങള്‍ എല്ലാവരും നല്‍കിയ ആശംസകള്‍ക്കും അനുഗ്രഹത്തിനും നന്ദി. നിങ്ങളുടെ സ്‌നേഹം ഞങ്ങള്‍ക്ക് വളരെ അധികം അര്‍ത്ഥവത്താണ്’ എന്നാണ് ഭുവനേഷ് കുറിച്ചത്.