‘ദാമ്പത്യത്തിൽ അവിഹിതം മാത്രം പാടില്ല, പരസ്പര വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ എല്ലാം പോയി’: മനസ്സ് തുറന്ന് മീര അനിൽ Meera Anil's Strict Rule Against Infidelity in Marriage
അവതാരക മീര അനിലിന്റെ വെളിപ്പെടുത്തൽ പ്രകാരം, തനിക്കും ഭർത്താവ് വിഷ്ണുവിനുമിടയിൽ ദാമ്പത്യജീവിതത്തിൽ കർശനമായി നിരോധിച്ചിട്ടുള്ള ഒരേയൊരു കാര്യം അവിഹിതമാണ്. വിവാഹേതര ബന്ധങ്ങളോട് ശക്തമായി വിയോജിക്കുന്ന ഇരുവരും, അതിനപ്പുറം സൂര്യന് താഴെയുള്ള മറ്റെല്ലാ കാര്യങ്ങൾക്കും പരസ്പരം പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ മീര വ്യക്തമാക്കിയത്, അവിഹിതം മൂലം ബന്ധങ്ങളിൽ മൂന്നാമതൊരാൾ കടന്നുവരുന്ന സാഹചര്യം ഉണ്ടായാൽ പരസ്പരം പ്രാധാന്യം കുറയുകയും സൈഡ് ലൈൻ ആകുകയും ചെയ്യുമെന്നാണ്. ആറ് വർഷത്തെ ദാമ്പത്യജീവിതത്തിൽ പരസ്പര വിശ്വാസമാണ് ഏറ്റവും പ്രധാനമെന്നും, അത് നഷ്ടപ്പെട്ടാൽ ബന്ധം പൂർണ്ണമായി തകരുമെന്നും മീര ഓർമ്മിപ്പിക്കുന്നു.

ദാമ്പത്യജീവിതത്തിൽ പരസ്പരം ചെയ്യാൻ പാടില്ലാത്ത ഒരേയൊരു കാര്യത്തെക്കുറിച്ച് തനിക്കും ഭർത്താവ് വിഷ്ണുവിനുമിടയിൽ കർശനമായ ഒരു നിബന്ധനയുണ്ടെന്ന് അവതാരക മീര അനിൽ.
‘‘ലൈഫിൽ പരസ്പരം ചെയ്യരുതെന്ന് പറഞ്ഞേക്കുന്നത് ഒരേയൊരു കാര്യം മാത്രമാണ്. അത് അവിഹിതമാണ്. നോ അവിഹിതം. അതല്ലാതെ സൂര്യന് താഴെ എന്തും ചെയ്യാനുള്ള അവകാശം വിഷ്ണു എനിക്കും ഞാൻ വിഷ്ണുവിനും കൊടുത്തിട്ടുണ്ട്. വിവാഹേതര ബന്ധങ്ങൾ എന്നതിനോട് ഞങ്ങൾ രണ്ടുപേരും ബിഗ് നോയാണ് പറഞ്ഞേക്കുന്നത്. വിഷ്ണു പറയുന്നത്, വേറെ എന്ത് കാര്യത്തിന്റെ പേരിൽ അടിയുണ്ടായാലും നമുക്ക് അത് പരിഹരിക്കാൻ പറ്റും. പക്ഷെ അവിഹിതം... മൂന്നാമതൊരാൾ നമ്മുടെ ജീവിതത്തിലേക്ക് വന്നാൽ നമ്മൾ പരസ്പരം സൈഡ് ലൈനാകാൻ തുടങ്ങും. പ്രയോറിറ്റീസ് ചെയ്ഞ്ചാകും’’ എന്നാണ് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ ഇന്റർവ്യൂവിൽ മീര പറഞ്ഞത്.
‘‘ഞാനും വിഷ്ണുവും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ആറ് വർഷമായി. പരസ്പര വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ എല്ലാം പോയി. നല്ലൊരു പേപ്പർ ഒരു വട്ടം ഒന്ന് ചുരുട്ടിയാൽ പിന്നെ ലോകത്തിലെ തന്നെ ഏറ്റവും നല്ല തേപ്പ് പെട്ടി കൊണ്ട് വന്ന് തേച്ചാലും ആ പേപ്പറിലെ ചുളുക്ക് പൂർണ്ണമായും മാറില്ല. അതുപോലെ തന്നെയാണ് ദാമ്പതികൾക്കിടയിലെ വിശ്വാസം നഷ്ടപ്പെട്ടാലും’’.– മീര പറയുന്നു.