‘ചെറായി ബീച്ചിലെ സയാഹ്നങ്ങളേക്കാൾ മനോഹരം നിന്നോടൊപ്പമുള്ള കടുംകാപ്പി’: ‘സോൾമേറ്റ്സ് – ഒരു സാത്തുക്കുടി പ്രണയം’ എത്തി Nivin Pauly's 'Bethlehem Family Unit' Short Film 'Soulmates' Released on YouTube
നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ള 'സോൾമേറ്റ്സ് – ഒരു സാത്തുക്കുടി പ്രണയം' എന്ന ഷോർട്ട് ഫിലിം ഇപ്പോൾ യൂട്യൂബിൽ ലഭ്യമായിരിക്കുകയാണ്. ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനൽ വഴിയാണ് ഈ ഷോർട്ട് ഫിലിം റിലീസ് ചെയ്തിരിക്കുന്നത്. സിനിമയിൽ തമാശ രംഗങ്ങളായി പ്രത്യക്ഷപ്പെട്ട ഈ ഷോർട്ട് ഫിലിം പൂർണ്ണമായി കാണാൻ സാധിച്ചതിൽ ആരാധകർ സന്തുഷ്ടരാണ്. വിനീത് വിശ്വവും പാർവതി അയ്യപ്പദാസും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ഷോർട്ട് ഫിലിമിൽ നിവിൻ പോളിയും മമിത ബൈജുവും അതിഥി താരങ്ങളായി എത്തുന്നുണ്ട്. ഇതിനോടകം 150 കോടി രൂപയുടെ ആഗോള കളക്ഷൻ കടന്ന് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ചിത്രം വൻ വിജയമായി മുന്നേറുകയാണ്.

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സിനിമയിൽ സംഗീത് പ്രതാപിന്റെ കഥാപാത്രം സംവിധാനം ചെയ്ത ‘സോൾമേറ്റ്സ് – ഒരു സാത്തുക്കുടി പ്രണയം’ എന്ന ഷോർട്ട് ഫിലിം യു ട്യൂബിൽ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ നിർമാതാക്കളായ ഭാവന സ്റ്റുഡിയോസിന്റെ ചാനലിലൂടെയാണ് റിലീസ്.
സിനിമയിൽ തമാശനിറഞ്ഞ ഷോർട്ട് ഫിലിമിന്റെ രംഗങ്ങൾ കാണിക്കുന്നുണ്ട്. ഇപ്പോൾ ആ ഷോർട്ട് ഫിലിം മുഴുവനായി കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ. വിനീത് വിശ്വവും പാർവതി അയ്യപ്പദാസുമാണ് ഷോർട്ട് ഫിലിമിലെ പ്രധാന കഥാപാത്രങ്ങൾ. നിവിൻ പോളിയും നായിക മമിത ബൈജുവും ഒക്കെ ഷോർട്ട് ഫിലിമിൽ അതിഥി താരങ്ങളായി എത്തുന്നു.
അതേസമയം, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആഗോള കലക്ഷൻ 150 കോടി കടന്നു. ഓണം റിലീസായി എത്തിയ ചിത്രം വലിയ വിജയം നേടുകയാണ്.