നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് തൻ്റെ ഇളയ മകൾ കമലയുടെ അഞ്ചാം പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചു. കുഞ്ഞായിരുന്ന കമല ഇന്ന് സ്കൂളിൽ പോകാൻ തുടങ്ങിയതിലെ അമ്പരപ്പ് താരം പ്രകടിപ്പിച്ചു. 'ചെറിയ ആത്മാക്കൾക്ക് പോലും നമ്മളിലെ വലിയ മുറിവുകൾ ഉണക്കാൻ കഴിയും' എന്ന് പഠിപ്പിച്ചതിന് കമലയെ അഭിനന്ദിച്ചുകൊണ്ടുള്ള താരത്തിൻ്റെ വാക്കുകൾ നിരവധി പേർക്ക് ഇഷ്ടപ്പെട്ടു. നിരവധി പേർ ഇതിനോടകം തന്നെ കമലയ്ക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇളയ മകൾ കമലയുടെ അഞ്ചാം പിറന്നാളിന് ഹൃദയത്തിൽ തൊടും കുറിപ്പ് പങ്കുവച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.

‘കമലമ്മൂന് അഞ്ചു വയസ്സായി ! ഇപ്പോഴും എന്നെ കാണുമ്പോൾ പലരും ചോദിക്കും കുഞ്ഞാവ എന്തെടുക്കുന്നു എന്ന്. കുഞ്ഞാവ വലുതായി സ്കൂളിൽ പോയി തുടങ്ങിയല്ലോന്ന് പറയുമ്പോൾ ‘ഇത്ര പെട്ടെന്നോ’ എന്നവരൊക്കെ അമ്പരക്കും. ഇന്നലെ പെറ്റിട്ട കുഞ്ഞ്, ഇന്ന് രാവിലെ സ്കൂൾ ബസിൽ കയറി പോയത് കണ്ട എന്റെ അമ്പരപ്പ് എത്രയാണെന്നോ.

ADVERTISEMENT

Happy Birthday to our chatter box, thank you for teaching us that sometimes the smallest souls can heal the biggest parts of us’എന്നാണ് താരം കുറിച്ചത്.

നിരവധിയാളുകളാണ് അശ്വതിയുടെ പോസ്റ്റിനു താഴെ കമലയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നത്.

ADVERTISEMENT
Ashwathy Sreekanth's Heartfelt Birthday Wish for Daughter Kamala:

Motherhood is a journey of rapid milestones, as Malayalam actress and anchor Ashwathy Sreekanth beautifully expressed on her younger daughter Kamala's fifth birthday. Ashwathy shared a touching note highlighting the disbelief many experience when a baby they just saw is suddenly grown up and heading to school. She recounted her own astonishment at seeing her 'baby' board the school bus one morning, a sentiment echoed by many parents. The actress also celebrated Kamala's ability to bring joy and healing, emphasizing how small souls can mend big parts of us. The heartfelt post garnered numerous birthday wishes for Kamala from fans and followers.

ADVERTISEMENT