പ്രിയപ്പെട്ടവന്റെ നെഞ്ചോട് ചേർന്ന്, സന്തോഷത്തോടെ...അനൂപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മേഘ Megha Nair Debuts New Relationship Post-Divorce from Akhil NR
നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഖിൽ എൻആർഡിയുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞതിന് ശേഷം നടി മേഘ നായർ പുതിയ പങ്കാളിയായ അനൂപിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. ആദ്യമായാണ് മേഘ തന്റെ പുതിയ പങ്കാളിയോടൊപ്പമുള്ള ചിത്രം പങ്കുവെക്കുന്നത്. തനിക്കെതിരെയുള്ള പ്രചാരണങ്ങൾക്ക് മറുപടിയായി, അഖിലിന്റെ വീട്ടിൽ നിന്ന് ഇറങ്ങി വന്നതിന് പിന്നിൽ പുറത്തുപറയാൻ കഴിയാത്ത കാരണങ്ങളുണ്ടെന്ന് മേഘ തുറന്നുപറഞ്ഞിരുന്നു. 2024-ൽ വിവാഹിതരായ ഇരുവരും വിവാഹശേഷം റീൽസ് വീഡിയോകളിൽ സജീവമായിരുന്നു.

നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഖിൽ എൻആർഡിയുമായുള്ള വിവാഹബന്ധം പിരിഞ്ഞ ശേഷം താരത്തിന്റെ മുൻഭാര്യ മേഘ നായർ അടുത്തിടെ സോഷ്യൽ മീഡിയയില്‍ വീണ്ടും സജീവമായിരുന്നു.
പുതിയ പങ്കാളിയായ അനൂപിനൊപ്പമുള്ള ചിത്രം മേഘ സമൂഹമാധ്യമത്തിൽ പങ്കുവച്ചതാണ് ഇപ്പോൾ വൈറൽ. ആദ്യമായാണ് തങ്ങൾ ഒന്നിച്ചുള്ള ചിത്രം മേഘ പോസ്റ്റ് ചെയ്യുന്നത്.
തനിക്കെതിരായ പ്രചാരണങ്ങൾക്കെതിരെ മേഘ നായർ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്നും മറ്റൊരാളുടെ കൂടെയാണ് ഇറങ്ങിപ്പോയെന്ന് തുറന്നുപറഞ്ഞ മേഘ, ഒരാളുടെ കൂടെ ഇറങ്ങി വന്നത് അയാളെ കളഞ്ഞിട്ട് പോകാൻ വേണ്ടി അല്ലെന്നും അഖിലിന്റെ വീട്ടിൽ നിന്ന് ഇറങ്ങി വന്നതിനു പിന്നിൽ പുറത്തുപറയാൻ പറ്റാത്ത കാരണങ്ങൾ ഉണ്ടെന്നും വ്യക്തമാക്കി.
2024ലായിരുന്നു അഖിലിന്റെയും മേഘയുടെയും വിവാഹം. അഖിലിനൊപ്പം റീൽസ് വിഡിയോകളിൽ സജീവമായിരുന്നു മേഘ.