നടൻ അനുമോളുടെ വിവാഹം കഴിഞ്ഞ മാസം ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് നടന്നു. തമിഴ്‌നാട് സ്വദേശിയായ ഭുവനേഷാണ് വരൻ. ഗുരുവായൂരിലെ ചടങ്ങിന് മുന്നോടിയായി ജൂൺ 7ന് ചെന്നൈയിലെ ഒരു ക്ഷേത്രത്തിൽ വെച്ചും ഇരുവരുടെയും വിവാഹം നടന്നിരുന്നു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചെന്നൈയിലെ ചടങ്ങ് വരന്റെ കുടുംബത്തിന്റെ ആഗ്രഹപ്രകാരം തമിഴ് പരമ്പരാഗത ആചാരവിധിപ്രകാരമാണ് നടത്തിയത്. മഞ്ഞ നിറത്തിലുള്ള പട്ടുസാരിയും മിനിമൽ ആഭരണങ്ങളും മുല്ലപ്പൂവും അണിഞ്ഞാണ് അനുമോൾ തമിഴ് വധുവായി എത്തിയത്. ഈ ചടങ്ങുകളുടെ ദൃശ്യങ്ങളടങ്ങിയ വ്ലോഗ് താരം ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ഗുരുവായൂർ ക്ഷേത്രനടയിൽ വച്ചായിരുന്നു നടി അനുമോളുടെ വിവാഹം. തമിഴ്‌നാട് സ്വദേശിയായ ഭുവനേഷാണ് വരവ്. ഗുരുവായൂരിലെ താലികെട്ടിന് മുൻപ്, ജൂൺ ഏഴിന് ചെന്നൈയിലെ ഒരു ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും വിവാഹം നടന്നിരുന്നു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ഈ ചടങ്ങിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വ്ലോഗാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

വരന്റെ കുടുംബത്തിന്റെ ആഗ്രഹപ്രകാരം തമിഴ് പരമ്പരാഗത ആചാരവിധിപ്രകാരമായിരുന്നു ചെന്നൈയിലെ ചടങ്ങുകൾ. മഞ്ഞ നിറത്തിലുള്ള പട്ടുസാരിയും മിനിമൽ ആഭരണങ്ങളും മുല്ലപ്പൂവും അണിഞ്ഞ് തമിഴ് വധുവായാണ് അനുമോൾ ചടങ്ങിൽ എത്തിയത്.

ADVERTISEMENT
Actress Anumol Ties the Knot in Guruvayoor and Chennai:

Actress Anumol's wedding took place last month at Guruvayoor Temple. Her husband is Bhuvnesh, a native of Tamil Nadu. Prior to the Guruvayoor ceremony, the couple had a wedding in a Chennai temple on June 7th. The actress has now shared a vlog featuring visuals from this intimate ceremony, attended by close relatives. The Chennai event followed traditional Tamil customs as per the groom's family's wishes. Anumol appeared as a Tamil bride, adorned in a yellow silk saree, minimal jewelry, and jasmine flowers.

ADVERTISEMENT