‘മഹാ പാപികളെ...’: തന്നെ ട്രോളുന്ന വിഡിയോയ്ക്ക് താഴെ കമന്റുമായി അഖിൽ മാരാർ Akhil Marar's Hilarious Response to Viral Troll Video
ബിഗ് ബോസ് മലയാളം മുൻ വിജയിയും സംവിധായകനുമായ അഖിൽ മാരാരെ പരിഹസിച്ച് മഴവിൽ മനോരമയുടെ 'ഒരു ചിരി ഇരു ചിരി ബംബർ ചിരി' എന്ന പരിപാടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതിനോട് പ്രതികരിച്ച് അഖിൽ മാരാർ, തന്നെ ട്രോളുന്ന പോസ്റ്റിൽ 'മഹാ പാപികളെ...' എന്ന് ചിരിക്കുന്ന സ്മൈലിയോടൊപ്പം രസികൻ കമന്റ് രേഖപ്പെടുത്തി. ഈ തമാശ നിറഞ്ഞ പ്രതികരണത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്, അദ്ദേഹത്തിന്റെ കമന്റിന് നാൽപതിനായിരത്തിലധികം ലൈക്കുകൾ ലഭിക്കുകയും, തമാശയെ തമാശയായി കണ്ട അദ്ദേഹത്തെ പ്രശംസിച്ച് ധാരാളം പേർ രംഗത്തെത്തുകയും ചെയ്തു.

ബിഗ് ബോസ് മലയാളം മുൻ വിജയിയും സംവിധായകനുമായ അഖിൽ മാരാരെ ട്രോളിയുള്ള ‘മഴവിൽ മനോരമ’യുടെ ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി’ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഈ വിഡിയോയ്ക്ക് താഴെ അഖിൽ മാരാർ കുറിച്ച കമന്റാണ് വൈറലാകുന്നത്. തന്നെ ട്രോളുന്ന പോസ്റ്റിൽ ‘മഹാ പാപികളെ...’ എന്നായിരുന്നു ചിരിക്കുന്ന സ്മൈലിയോടൊപ്പം അഖില്‍ രസികൻ കമന്റിട്ടത്.
തന്നെ ട്രോളുന്ന പോസ്റ്റിനെ തമാശയായി കണ്ട് കമന്റിട്ട അഖിലിന് ധാരാളം ലൈക്കുകള്‍ ലഭിക്കുന്നുണ്ട്. അഖിൽ മാരാർ പങ്കുവച്ച കമന്റിനു മാത്രം, നാൽപതിനായിരത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. തമാശയെ ആ രീതിയിൽ എടുത്ത അഖിലിനെ പ്രശംസിച്ച് ധാരാളം കമന്റുകളും വരുന്നുണ്ട്.