‘എവിടെ കിടന്നവളാ... ഇന്ന് ഇവിടെ എത്തി നിൽക്കുന്നത് എനിക്ക് തന്നെ അത്ഭുതം തോന്നുന്നു’: പുതിയ സന്തോഷം പങ്കുവച്ച് ജാസ്മിൻ Former Big Boss Star Jasmine Jaffer Embarks on Her First Solo European Adventure
മുൻ ബിഗ് ബോസ് റിയാലിറ്റി ഷോ താരം ജാസ്മിൻ ജാഫർ തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവാർത്തയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്, അത് തൻ്റെ ആദ്യത്തെ യൂറോപ്പ് സോളോ ട്രിപ്പാണ്. യൂട്യൂബ് വ്ലോഗിലൂടെ താരം ഈ യാത്രയുടെ ഒരുക്കങ്ങളെക്കുറിച്ചും പാക്കിംഗിനെക്കുറിച്ചും വിശദീകരിച്ചു. ഒറ്റയ്ക്ക് ഒരു വിദേശ യാത്രക്ക് തയ്യാറെടുക്കുന്നു എന്നതുതന്നെ ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും തൻ്റെ കഷ്ടപ്പാടുകളെയും കഠിനാധ്വാനത്തെയും ഓർത്ത് വൈകാരികമായാണ് താരം സംസാരിക്കുന്നതെന്നും ജാസ്മിൻ വ്യക്തമാക്കി. ഈ വർഷമാദ്യം മുതൽ യാത്രയെക്കുറിച്ച് ആഗ്രഹിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ അത് വൈകിപ്പോയിരുന്നു, ഒടുവിൽ എല്ലാ തടസ്സങ്ങളെയും മറികടന്ന് ആദ്യ സോളോ യാത്ര യാഥാർത്ഥ്യമാകുന്നതിൻ്റെ സന്തോഷത്തിലാണ് താരം.

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു വിശേഷം ആരാധകരുമായി പങ്കുവച്ച് മുൻ ബിഗ് ബോസ് താരം ജാസ്മിൻ ജാഫർ. തന്റെ ആദ്യത്തെ സോളോ ട്രിപ്പിന്റെ (Solo Trip) വിശേഷങ്ങളാണ് ജാസ്മിൻ യൂട്യൂബ് വ്ലോഗിലൂടെ പങ്കുവച്ചത്.
യൂറോപ്പിലേക്കുള്ള യാത്രയുടെ പാക്കിങ് വിശേഷങ്ങളും മുന്നൊരുക്കങ്ങളുമാണ് ഈ വിഡിയോയുടെ ഹൈലൈറ്റ്. താൻ തനിയെ ഒരു വിദേശ യാത്രയ്ക്ക് തയാറെടുക്കുന്നു എന്നത് തനിക്ക് തന്നെ ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് ജാസ്മിൻ പറയുന്നത്. തന്റെ കഷ്ടപ്പാടുകളെയും കഠിനാധ്വാനത്തെയും കുറിച്ച് ഓർമ്മിച്ചുകൊണ്ടാണ് താരം വൈകാരികമായി സംസാരിക്കുന്നത്. ‘ഞാനൊരു സോളോ ട്രിപ് പോകുന്നു എന്നത് എനിക്കു പോലും വിശ്വസിക്കാൻ കഴിയുന്നില്ല. എവിടെ കിടന്നവളാ... ഇന്ന് ഇവിടെ എത്തി നിൽക്കുന്നത് എനിക്ക് തന്നെ അത്ഭുതം തോന്നുന്നു. എനിക്കിത് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല’ എന്നാണ് ജാസ്മിൻ പറയുന്നത്.
ഈ വർഷം ആരംഭിച്ചത് മുതൽ ഒരു യാത്ര പോകണമെന്ന് ആഗ്രഹിക്കുകയും അതിനായുള്ള പ്ലാനിങ്ങുകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ പല കാരണങ്ങളാൽ ആ പദ്ധതികളെല്ലാം നീണ്ടു. ‘‘ഒരുപാട് പ്ലാനിങ് ചെയ്തുവെങ്കിലും അതൊന്നും നടന്നില്ല. കണ്ടകശനി പിന്നിൽ നിന്ന് മാറാത്തത് കൊണ്ട് എല്ലാ യാത്രകളും മുടങ്ങിപ്പോയി’’ എന്നാണ് തമാശരൂപേണ ജാസ്മിൻ പറയുന്നത്. ഒടുവിൽ എല്ലാ തടസ്സങ്ങളും മറികടന്ന് തന്റെ ആദ്യ സോളോ യാത്ര യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് താരം.