നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ ആഘോഷങ്ങൾക്കിടയിൽ സോഷ്യൽ മീഡിയ താരവും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ പങ്കുവെച്ച ഭർത്താവ് അശ്വിൻ ഗണേശനും മകൻ ഓമിക്കുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ നേടുന്നു. 'എന്റെ വൃന്ദാവനത്തിലെ ശ്രീകൃഷ്ണൻ' എന്ന ആകർഷകമായ അടിക്കുറിപ്പോടെയാണ് ദിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്, ഇത് നിരവധി പേർ ലൈക്ക് ചെയ്യുകയും പങ്കുവെക്കുകയും ചെയ്തു. ചിത്രങ്ങളിൽ നടൻ കൃഷ്ണകുമാറും കുടുംബത്തോടൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്.

ഭർത്താവ് അശ്വിൻ ഗണേശിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയ താരവും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ.

ADVERTISEMENT

കഴിഞ്ഞ ദിവസമായിരുന്നു ദിയയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകന്‍ നിമിഷ് രവിയുടെയും വിവാഹം. ഈ വിവാഹ ആഘോഷങ്ങൾക്കിടെ പകർത്തിയതാണ് ദിയയുടെയും അശ്വിന്റെയും ചിത്രങ്ങൾ. ഒപ്പം ഇവരുടെ മകൻ ഓമിയുമുണ്ട്. ഒരു ചിത്രത്തിൽ കൃഷ്ണകുമാറിനെയും കാണാം.
‘എന്റെ വൃന്ദാവനത്തിലെ ശ്രീകൃഷ്ണന്‍’ എന്ന കുറിപ്പോടെയാണ് ദിയ ഈ മനോഹര ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ADVERTISEMENT
Diya Krishna Shares Adorable Family Photos from Ahaana Krishna's Wedding:

Diya Krishna shared beautiful pictures with her husband Ashwin Ganeshan during the wedding celebrations of her sister Ahaana Krishna and cinematographer Nimish Ravi. The photos also feature their son Omie and father Krishnakumar. Diya captioned the post with 'My Srikrishna in my Vrindavan', and the images have been widely appreciated by fans.

ADVERTISEMENT