നടി അഹാന കൃഷ്ണയുടെ വിവാഹത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഛായാഗ്രാഹകനായ നിമിഷ് രവിയായിരുന്നു വരൻ. വിവാഹത്തിൽ പങ്കെടുത്ത അഹാനയുടെ സഹോദരിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഹൻസിക പങ്കുവെച്ച ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മഞ്ഞ ദാവണിയിൽ അതിസുന്ദരിയായി ഒരുങ്ങിയ ഹൻസികയുടെ ചിത്രങ്ങൾ 'ഒരു സഹോദരിയെന്ന നിലയിൽ ഏറ്റവും മനോഹരമായ ദിവസം' എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചത്. സെപ്റ്റംബർ 13ന് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് അഹാനയുടെ വിവാഹം നടന്നത്.

കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയുടെ വിവാഹം. ഛായാഗ്രാഹകൻ നിമിഷ് രവിയാണ് താരത്തിന്റെ വരൻ. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ, അഹാനയുടെ സഹോദരിയും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ഹൻസിക പങ്കുവച്ച തന്റെ മനോഹരചിത്രങ്ങളാണ് വൈറലാകുന്നത്. വിവാഹത്തിൽ പങ്കെടുക്കാനായി ഒരുങ്ങി നിൽക്കുന്ന ഹൻസികയുടെ ചിത്രങ്ങളാണിവ.

ADVERTISEMENT

‘ഒരു സഹോദരിയെന്ന നിലയില്‍ ഏറ്റവും മനോഹരമായ ദിവസം’ എന്ന കുറിപ്പോടെയാണ് ഹന്‍സിക ചിത്രങ്ങള്‍ പങ്കുവച്ചത്. മഞ്ഞ ദാവണിയണിഞ്ഞ് അതിസുന്ദരിയായാണ് ഹന്‍സികയെ ചിത്രങ്ങളില്‍.

ADVERTISEMENT

സെപ്റ്റംബര്‍ 13 നായിരുന്നു അഹാനയുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു താലികെട്ട്.

ADVERTISEMENT
Ahana Krishna's Wedding Photos Go Viral, Sister Hansika Steals the Show:

Ahana Krishna's wedding to cinematographer Nimish Ravi has become a major talking point on social media, with pictures from the event going viral. Following the wedding, her sister and social media influencer, Hansika Krishna, has also captured attention with her stunning photographs. Hansika shared her beautiful pictures, dressed in a yellow lehenga, with the caption 'The most beautiful day as a sister.' The wedding, which took place on September 13th, was a simple ceremony attended by close family and friends.

ADVERTISEMENT