അശ്വിൻ ഭാര്യയുടെ ‘അടിമ’യാണെന്നും ‘പാവാട’യാണെന്നും സൈബർ അധിക്ഷേപം: മറുപടി വൈറൽ Diya Krishna Slams Cyberbullies Targeting Husband Over Parenting Role
നടൻ കൃഷ്ണകുമാറിന്റെയും സഹോദരിയും നടിയുമായ അഹാന കൃഷ്ണയുടെയും വിവാഹചടങ്ങുമായി ബന്ധപ്പെട്ട് തനിക്കും ഭർത്താവ് അശ്വിൻ ഗണേഷിനും നേരെ ഉയർന്നു വന്ന സൈബർ അധിക്ഷേപങ്ങൾക്ക് ശക്തമായ മറുപടി നൽകിയിരിക്കുകയാണ് ദിയ കൃഷ്ണ. വിവാഹദിനത്തിൽ മകനെ പരിപാലിച്ച ഭർത്താവിനെ 'അടിമ'യെന്നും 'പാവാട'യെന്നും അധിക്ഷേപിച്ച കമന്റുകൾക്ക്, സ്വന്തം കുഞ്ഞിനെ അച്ഛൻ പരിപാലിക്കുന്നത് പ്രാഥമിക കടമയാണെന്നും ഒരു പുരുഷൻ കുടുംബത്തെ പിന്തുണയ്ക്കുമ്പോൾ അതിനെ പരിഹസിക്കുന്നത് സമൂഹത്തിന്റെ തെറ്റായ മനോഭാവമാണെന്നും ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കുകയായിരുന്നു.

തനിക്കും ഭർത്താവ് അശ്വിൻ ഗണേഷിനുമെതിര ഉയർന്ന സൈബർ അധിക്ഷേപങ്ങൾക്ക് ശക്തമായ മറുപടിയുമായി സോഷ്യൽ മീഡിയ താരവും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. ദിയയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഈ ചടങ്ങിൽ നിന്നുള്ള തങ്ങളുടെ ചിത്രങ്ങൾ ദിയ പങ്കുവച്ചതിനു താഴെയാണ് ചിലർ മോശം കമന്റുകളുമായി എത്തിയത്.
വിവാഹദിനത്തിൽ മകൻ ഓമിയെ മുഴുവൻ സമയവും പരിപാലിച്ചത് അശ്വിനാണ്. ഇത് ചൂണ്ടിക്കാട്ടി അശ്വിൻ ഭാര്യയുടെ ‘അടിമ’യാണെന്നും ‘പാവാട’യാണെന്നും പരിഹസിച്ച് ചിലർ കമന്റിട്ടത്.
ഇവയ്ക്ക് പരോക്ഷ മറുപടിയുമായി ദിയ രംഗത്തെത്തി. സ്വന്തം കുഞ്ഞിനെ അച്ഛൻ പരിപാലിക്കുന്നത് പ്രാഥമിക കടമ മാത്രമാണെന്നും, ഒരു പുരുഷൻ ഭാര്യയെയും കുടുംബത്തെയും പിന്തുണയ്ക്കുമ്പോൾ അതിനെ പരിഹസിക്കുന്നത് സമൂഹത്തിന്റെ തെറ്റായ മനോഭാവമാണെന്നും _suudhii.n എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വിഡിയോ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി, ‘നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്’ എന്നാണ് ദിയ കുറിച്ചത്.