രേണു സുധി ഐസിയുവിൽ, അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു! പച്ചവെള്ളം പോലും ഛർദിക്കുന്ന അവസ്ഥ Social Media Star Renu Sudha's Health Critical Amidst Cancer Treatment
കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന സോഷ്യൽ മീഡിയ താരമായ രേണു സുധിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മുൻ ബിഗ് ബോസ് മത്സരാർത്ഥിയും രേണുവിന്റെ സുഹൃത്തുമായ ശാരികയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രേണു കോട്ടയം മെഡിക്കൽ കോളേജിൽ ഐസിയുവിൽ ആണെന്നും അവസ്ഥ വളരെ മോശമാണെന്നും ശാരിക പറഞ്ഞു. അഞ്ച് കീമോ തെറാപ്പികൾക്ക് ശേഷം രേണുവിന്റെ ആരോഗ്യ നില വഷളായതിനാൽ അവസാന കീമോ ചെയ്യാനാകില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതായി അവർ കൂട്ടിച്ചേർത്തു. ഓരോ കീമോ കഴിയുമ്പോഴും രേണുവിന് വളരെയധികം വേദനയും ഛർദ്ദിയും അനുഭവപ്പെടുന്നുണ്ടെന്നും ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലെന്നും ശാരിക അറിയിച്ചു.

കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന സോഷ്യൽ മീഡിയ താരം രേണു സുധിയുടെ നില അതീവ ഗുരുതരമെന്ന് മുൻ ബിഗ് ബോസ് മത്സരാർത്ഥിയും രേണുവിന്റെ സുഹൃത്തുമായ ശാരിക കെ.ബി. രേണു കോട്ടയം മെഡിക്കൽ കോളജിൽ ഐസിയുവിലാണെന്നും അവസ്ഥ വളരെ മോശമാണെന്ന് രേണുവിന്റെ ചേച്ചി രമ്യ തന്നെ വിളിച്ച് അറിയിച്ചതായും ശാരിക വെളിപ്പെടുത്തി.
അഞ്ച് കീമോ തെറാപ്പികൾക്ക് ശേഷം രേണുവിന്റെ ആരോഗ്യ നില വഷളായതിനാൽ അവസാന കീമോ ചെയ്യാനാകില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയാതായും ശാരിക പറഞ്ഞു.
‘രേണുവിന്റെ അവസ്ഥ വളരെ വളരെ മോശമാണ്. വളരെ ക്രിട്ടിക്കലാണ്. ഇന്നലെ രാത്രി പ്ലേറ്റ്ലെറ്റസ് കൗണ്ട് വല്ലാതെ കുറഞ്ഞു. അഞ്ചോളം കീമോകൾ അവൾക്ക് ചെയ്തു. ഓരോ കീമോ കഴിയുമ്പോഴും പത്ത് ദിവസം കിടപ്പിലായിരിക്കും. വേദന സഹിച്ച് പച്ചവെള്ളം പോലും ഛർദിക്കുന്ന അവസ്ഥയാണ്.
അഞ്ചാമത്തെ കീമോ കഴിഞ്ഞ് പത്ത് ദിവസം കഴിഞ്ഞും അവൾക്ക് എഴുന്നേൽക്കാൻ സാധിച്ചില്ല. ആഹാരം കഴിക്കാൻ പറ്റില്ല. അങ്ങനെ ആരോഗ്യാവസ്ഥ മോശയാതിനെ തുടർന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഇനിയൊരു കീമോ രേണുവിന് താങ്ങാൻ പറ്റില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
പിക്ക് ലൈൻ ഇട്ടു. ആഹാരം കഴിക്കുന്നതിന് പകരമുള്ള എന്തോ അവളുടെ ദേഹത്ത് ഘടിപ്പിച്ചിട്ടുണ്ട്. അത്രയും വേദന തിന്നുകയാണ് ആ കുട്ടി, അവിടെ കിടന്ന് അവൾ ജീവിതത്തിൽ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നത്. ഉറപ്പായും അവൾ തിരിച്ച് വരും’.– ശാരിക പറയുന്നു.