‘ഗയ്‌സ്.. ചേച്ചി ചിരിക്കുന്ന വിഡിയോസ് ഇട്ടിട്ടുണ്ട് കേട്ടോ, അതുകൂടെ ഒന്ന് കണ്ടിട്ട് വേണം ഓരോ കമന്റ് ഇടാൻ’: മറുപടിയുമായി ജോമോന്റെ ഭാര്യാസഹോദരി Jomon Joshy's Wedding: Sister Debunks Fake Propaganda About Bride's Happiness
നടൻ ജോമോൻ ജോഷിയുടെയും വധു ആഷ്‌ന ആൻഡ്രിയയുടെയും വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വ്യാജ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ആഷ്‌നയുടെ സഹോദരി ആഞ്ജലീന രംഗത്തെത്തിയിരിക്കുകയാണ്. വിവാഹ വീഡിയോയിൽ ആഷ്‌ന സന്തോഷവതിയായിരുന്നില്ലെന്നും വിവാഹത്തിന് താല്പര്യമില്ലായിരുന്നുവെന്നും ചിലർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ആഞ്ജലീനയുടെ പ്രതികരണം. അമ്മ യാത്രപറഞ്ഞു പോകുമ്പോൾ വിഷമിച്ചിരിക്കുന്ന ആഷ്‌നയുടെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അവർ വ്യാജ പ്രചാരണങ്ങൾക്ക് മറുപടി നൽകിയത്. ഇതിനോടൊപ്പം, ആഷ്‌ന സന്തോഷത്തോടെ ഇരിക്കുന്ന നിരവധി വീഡിയോകളും ലഭ്യമാണെന്നും അവ കണ്ടശേഷം അഭിപ്രായം പറയണമെന്നും അവർ കൂട്ടിച്ചേർത്തു. ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന് പിന്നീട് സജീവമായ നടനാണ് ജോമോൻ ജോഷി.

അടുത്തിടെയായിരുന്നു നടൻ ജോമോൻ ജോഷിയുടെ വിവാഹം. ആഷ്‌ന ആൻഡ്രിയയാണ് വധു. എന്നാൽ ഇവരുടെ വിവാഹ വിഡിയോ എത്തിയതിനു പിന്നാലെ ചില വ്യാജ പ്രചരണങ്ങൾ ഉയർന്നിരുന്നു. ചടങ്ങുകൾക്കിടെ ആഷ്‌ന സന്തോഷവതിയായിരുന്നില്ലെന്നും വിവാഹത്തിന് താല്പര്യമില്ലായിരുന്നുവെന്നുമുള്ള തരത്തിലായിരുന്നു ചിലരുടെ കമന്റുകൾ. എന്നാൽ, ഇത്തരം വ്യാജപ്രചാരണങ്ങളുടെ മുനയൊടിക്കുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആഷ്‌നയുടെ സഹോദരി ആഞ്ജലീന.
‘അമ്മ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ വിഷമിച്ചു നിൽക്കുന്ന ചേച്ചി’ എന്ന കുറിപ്പോടെയാണ് ആഞ്ജലീന വിഡിയോ പങ്കുവച്ചത്. ‘ഗയ്‌സ്.. ചേച്ചി ചിരിക്കുന്ന വിഡിയോസ് ഇട്ടിട്ടുണ്ട് കേട്ടോ. അതുകൂടെ ഒന്ന് കണ്ടിട്ട് വേണം ഓരോ കമന്റ് ഇടാൻ’ എന്നും ആഞ്ജലീന കുറിച്ചു.
ബാലതാരമായി നിരവധി സിനിമകളിൽ തിവങ്ങിയ ജോമോൻ അഭിനയരംഗത്ത് സജീവമാണ്.