നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീത് നൈറ്റിലെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. അഹാനയുടെ സഹോദരിയും നടിയുമായ ഇഷാനി കൃഷ്ണ പങ്കുവെച്ച ചിത്രങ്ങളിൽ, റോയൽ ക്ലാസിക് തീമിലൊരുക്കിയ സംഗീത് നൈറ്റിൽ കടും ചുവപ്പ് നിറത്തിലുള്ള ഡിസൈനർ വസ്ത്രം ധരിച്ചാണ് താരം പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരത്തെ കോവളത്ത് നടന്ന ചടങ്ങിൽ അതിഥികളും കുടുംബാംഗങ്ങളും റെഡ് തീമിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയത് ശ്രദ്ധേയമായി.

അടുത്തിടെയായിരുന്നു നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹം. ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോസുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ADVERTISEMENT

ഇപ്പോഴിതാ, വാഹത്തിന് മുന്നോടിയായി നടന്ന സംഗീത് നൈറ്റില്‍ നിന്നുള്ള തന്റെ ചില മനോഹരചിത്രങ്ങൾ അഹാനയുടെ സഹോദരിയും നടിയുമായ ഇഷാനി കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണ് ശ്രദ്ധേയമാകുന്നത്.

ADVERTISEMENT

റോയൽ ക്ലാസിക് തീമിലൊരുക്കിയ സംഗീത് നൈറ്റിൽ കടും ചുവപ്പ് നിറത്തിലൊരുക്കിയ ഡിസൈനർ വസ്ത്രത്തിലാണ് ഇഷാനി എത്തിയത്. മിനിമൽ ആഭരണങ്ങളാണ് ഒപ്പം അണിഞ്ഞത്. സംഗീതിന് അതിഥികളും കുടുംബാംഗങ്ങളും റെഡ് തീമിലുള്ള വസ്ത്രങ്ങളിലാണ് എത്തിയത്. തിരുവനന്തപുരം കോവളത്ത് നടന്ന സംഗീത് നൈറ്റ് മനോഹരമായ വേദിയിലാണ് ഒരുക്കിയത്.

ADVERTISEMENT
Ahana Krishna's Wedding Music Night Photos Go Viral:

Ahana Krishna's wedding music night photos shared by her sister Ishani Krishna have gone viral. Ishani wore a designer outfit in a deep red color for the royal classic themed music night. The event, held in Kovalam, Thiruvananthapuram, featured guests and family members dressed in red as well. The photos capture the joyous atmosphere leading up to Ahana Krishna and Nimish Ravi's recent wedding.

ADVERTISEMENT