കാൻസർ ചികിത്സയ്ക്ക് ശേഷം സോഷ്യൽ മീഡിയ താരം രേണു സുധി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ വിവരം സഹോദരീഭർത്താവ് പങ്കുവെച്ചു. തനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് രേണു സുധി ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ അഞ്ച് കീമോ തെറാപ്പികൾക്ക് ശേഷം രേണുവിന്റെ ആരോഗ്യസ്ഥിതി വഷളാവുകയും കോട്ടയം മെഡിക്കൽ കോളേജിൽ ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി വാർത്തകൾ വന്നിരുന്നു. നിലവിൽ ആശുപത്രി വിട്ടത് രോഗമുക്തിയിലേക്കുള്ള ഒരു നല്ല സൂചനയായി കാണുന്നു.

കാൻസർ ചികിത്സയിൽ കഴിയുന്ന സോഷ്യൽ മീഡിയ താരം രേണു സുധി ആശുപത്രി വിട്ടെന്ന വിവരം പങ്കുവച്ച് സഹോദരീഭർത്താവ്.

ADVERTISEMENT

‘ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി. എനിക്ക് വേണ്ടി പ്രാര്‍ഥിച്ച, എന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഒരുപാട് നന്ദി... സ്‌നേഹം’ എന്ന കുറിപ്പോടെയുള്ള രേണുവിന്റെ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

രേണു സുധിയുടെ ആരോഗ്യം ഗുരുതരാവസ്ഥയിലാണെന്ന് ഇന്‍ഫ്‌ളുവന്‍സറും അവതാരകയുമായ ശാരിക കെ.ബി. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയിരുന്നു.
അഞ്ചു കീമോകള്‍ക്കു ശേഷം രേണുവിന്റെ ആരോഗ്യം വഷളായിരിക്കുകയാണെന്നും രേണു കോട്ടയം മെഡിക്കല്‍ കോളജില്‍ ഐസിയുവിലാണെന്നും അവസ്ഥ വളരെ മോശമാണെന്നും രേണുവിന്റെ ചേച്ചി അറിയിച്ചതായാണ് ശാരിക പറഞ്ഞത്.

ADVERTISEMENT
Social Media Star Renu Sudhi Discharged After Cancer Treatment:

Renu Sudhi, the social media star undergoing cancer treatment, has been discharged from the hospital, as confirmed by her brother-in-law. She shared a video expressing gratitude to her well-wishers and loved ones for their prayers and support. This positive update comes after earlier concerns about her deteriorating health following five chemotherapy sessions. Influencer and presenter Sharika K.B. had previously revealed that Renu was in the ICU at Kottayam Medical College due to her critical condition. Her sister had also conveyed the severity of Renu's health status. The news of her discharge offers a glimmer of hope amidst her ongoing battle with cancer.

ADVERTISEMENT