‘അമ്മച്ചി ലുക്ക് ആയിട്ടുണ്ടല്ലോ...’: ബോഡി ഷെയ്മിങ്ങിന് വൻ മേക്കോവറിലൂടെ മറുപടി നൽകി ഗൗരി കൃഷ്ണൻ Television Actress Gowri Krishna's Inspiring Body Transformation
ശരീരഭാരം കൂടിയതിന്റെ പേരിൽ നേരിട്ട ബോഡി ഷെയ്മിങ്ങിന് മറുപടിയായി ടെലിവിഷൻ താരം ഗൗരി കൃഷ്ണൻ വൻ മേക്കോവർ നടത്തി തൻ്റെ മാറ്റം ആരാധകർക്കായി പങ്കുവെച്ചു. രണ്ട് വർഷം മുൻപുള്ള ചിത്രങ്ങളും അവയ്ക്ക് താഴെ വന്ന പരിഹാസ കമന്റുകളും കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം, ബാലൻസ് ചെയ്യാൻ പോലും ബുദ്ധിമുട്ടിയിരുന്ന അവസ്ഥയിൽ നിന്ന് ഇപ്പോൾ ചിട്ടയായ വർക്കൗട്ടുകളിലൂടെ ഊർജ്ജസ്വലയായ താരത്തിൻ്റെ ദൃശ്യങ്ങൾ കാണാം. 69 കിലോ ശരീരഭാരത്തിൽ നിന്ന് എട്ടൊൻപത് മാസമെടുത്താണ് താരമിപ്പോൾ 56-58 കിലോയിലേക്ക് എത്തിയത്. മിനി സ്‌ക്രീൻ സീരിയലുകളിലും യൂട്യൂബ് വ്‌ളോഗുകളിലും സജീവമായ ഗൗരി കൃഷ്ണൻ കോട്ടയം സ്വദേശിനിയാണ്.

ശരീരഭാരം കൂടിയതിന്റെ പേരിൽ നേരിട്ട ബോഡി ഷെയ്മിങ്ങിന് വൻ മേക്കോവറിലൂടെ മറുപടി നൽകി ടെലിവിഷൻ താരം ഗൗരി കൃഷ്ണൻ. ബോഡി ഷെയ്മിങ് കമന്റുകൾക്ക് നന്ദി പറഞ്ഞു കൊണ്ടാണ് തന്റെ മേക്കോവർ വിഡിയോ താരം പങ്കുവച്ചത്.
രണ്ടു വർഷം മുൻപുള്ള ചിത്രങ്ങളും അവയ്ക്കു താഴെ വന്ന, ചേച്ചി അമ്മച്ചി പോലെ ആയി, അമ്മച്ചി ലുക്ക്, ഒരു അമ്മച്ചി ലുക്ക് ആയിട്ടുണ്ടല്ലോ... എന്നിങ്ങനെയുള്ള കമന്റുകളും കാണിച്ചുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. പിന്നീട് കാണുന്നത് ചിട്ടയായി വർക്കൗട്ട് ചെയ്യുന്ന താരത്തിന്റെ ദൃശ്യങ്ങളാണ്. ബാലൻസ് ചെയ്യാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിൽ നിന്ന് കൂളായി വർക്കൗട്ട് ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് താൻ എത്തിയതിന്റെ വിഡിയോ താരം ആരാധകർക്കായി പങ്കുവച്ചു.
69 കിലോഗ്രാമിൽ നിന്ന് എട്ടൊൻപതു മാസം എടുത്താണ് ശരീരഭാരം കുറച്ചതെന്ന് ഗൗരി പറയുന്നു. അഞ്ചാറു മാസം കഴിഞ്ഞപ്പോൾ 56–58 കി.ഗ്രാം ഭാരത്തിലേക്ക് എത്തി.
മിനി സ്‌ക്രീന്‍ സീരിയലുകള്‍ക്ക് പുറമെ യൂട്യൂബ് വ്‌ളോഗുകളിലൂടെയും സ്ഥിരം പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ഗൗരി കൃഷ്ണന്‍. കോട്ടയം സ്വദേശിയാണ്. 2022ലാണ് ഗൗരി എം.കൃഷ്ണനും സംവിധായകൻ മനോജ് പേയാടും വിവാഹിതരായത്. പിന്നീട് ഇരുവരും വേർപിരിഞ്ഞു.