‘ശരീരം അസ്ഥികൂടം പോലെയായി, ആ ദിവസങ്ങള്‍ മരണത്തെ നേരില്‍ കണ്ടു’: തുറന്നു പറഞ്ഞ് രേണു Social Media Star Renu Sudhi Battles Cancer, Shares ICU Ordeal
സോഷ്യൽ മീഡിയ താരമായ രേണു സുധി കാൻസർ ചികിത്സയുടെ കഠിനമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അഞ്ചാമത്തെ കീമോതെറാപ്പിക്ക് ശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് രേണുവിന് ഏകദേശം പതിനഞ്ച് ദിവസത്തോളം ഐസിയുവിൽ കഴിയേണ്ടി വന്നതായും, ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവുണ്ടാകുമോ എന്ന് പോലും ഭയന്ന നിമിഷങ്ങളായിരുന്നു അതെന്നും അവർ വെളിപ്പെടുത്തി. ശരീരമാസകലം വേദനയും അവശതയും അനുഭവിച്ച ഈ സമയത്ത് മരണത്തെ മുന്നിൽ കണ്ട അനുഭവമായിരുന്നു എന്നും അവർ ഓർക്കുന്നു. എന്നാൽ, ആശുപത്രിയിൽ വെച്ച് തന്നെക്കാൾ ഗുരുതരാവസ്ഥയിലുള്ള, പരിചരിക്കാൻ ആളില്ലാതെ വേദനിക്കുന്ന നിരവധി പേരെ കണ്ടപ്പോൾ തന്റെ കഷ്ടപ്പാടുകൾ നിസ്സാരമായി തോന്നിയെന്നും രേണു പറഞ്ഞു. തന്റെ ഈ ദുരിതകാലത്ത് പിന്തുണയും പ്രാർത്ഥനയുമായി കൂടെ നിന്ന എല്ലാവർക്കും അവർ നന്ദി അറിയിച്ചു.

സോഷ്യല്‍ മീഡിയ താരം രേണു സുധി കാൻസർ ചികിത്സയിലാണ് ഇപ്പോൾ. രേണുവിന്റെ ആരോഗ്യം ഗുരുതരാസ്ഥയിലാണെന്ന വാര്‍ത്തകള്‍ സമീപകാലത്ത് സജീവമായിരുന്നു.
ഇപ്പോഴിതാ, അഞ്ചാമത്തെ കീമോതെറാപ്പിക്ക് പിന്നാലെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഏകദേശം പതിനഞ്ച് ദിവസത്തോളം ഐസിയുവില്‍ കഴിയേണ്ടിവന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് രേണു. ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്നു പോലും ഭയപ്പെട്ട ദിവസങ്ങളായിരുന്നു അതെന്ന് രേണു പറയുന്നു.
ശരീരം അസ്ഥികൂടം പോലെയായ അവസ്ഥയിലേക്കെത്തിയെന്നും ആ ദിവസങ്ങള്‍ മരണത്തെ നേരില്‍ കണ്ടതുപോലെയായിരുന്നുവെന്നും അവര്‍ ഓര്‍ക്കുന്നു. എന്നാല്‍ ആശുപത്രിയില്‍ കഴിയുന്നതിനിടെ തന്നെക്കാള്‍ ഗുരുതരമായ അവസ്ഥയില്‍, നോക്കാനും പരിചരിക്കാനും ആരുമില്ലാതെ വേദനകൊണ്ട് കരയുന്ന നിരവധി പേരെ കണ്ടപ്പോള്‍ തന്റെ ബുദ്ധിമുട്ടുകള്‍ ഒന്നുമല്ലെന്ന് തോന്നിയെന്നും രേണു. ഏറ്റവും പ്രയാസകരമായ സമയത്ത് തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും പിന്തുണ നല്‍കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത എല്ലാവരോടും അവര്‍ നന്ദി അറിയിച്ചു.