കോട്ടയം എംഎസിടി കോടതി നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു. 2023 ജൂൺ 5ന് തൃശൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച സുധിയുടെ കുടുംബത്തിനുണ്ടായ സാമ്പത്തിക നഷ്ടവും ആശ്രിതരുടെ അവകാശങ്ങളും പരിഗണിച്ചാണ് ഈ വിധി. നഷ്ടപരിഹാരത്തുക ഇൻഷുറൻസ് കമ്പനി നൽകണം, ഇത് സുധിയുടെ ഭാര്യയ്ക്കും മക്കൾക്കും അമ്മയ്ക്കും ലഭിക്കും.

വാഹനാപകടത്തിൽ കൊല്ലപ്പെട്ട നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോട്ടയം എംഎസിടി കോടതി. സുധിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് കുടുംബത്തിനുണ്ടായ സാമ്പത്തിക നഷ്ടവും ആശ്രിതരുടെ അവകാശങ്ങളും പരിഗണിച്ചാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്.

ADVERTISEMENT

സുധിയുടെ രണ്ടു മക്കള്‍ക്കും ഭാര്യയ്ക്കും അമ്മയ്ക്കും ആണ് നഷ്ടപരിഹാരത്തുക ലഭിക്കുക.

ADVERTISEMENT

2023 ജൂൺ അഞ്ചിന് തൃശൂർ കൈപ്പമംഗലത്തു വച്ചുണ്ടായ വാഹനാപകടത്തിലാണ് സുധി മരിച്ചത്. കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. ഈ കേസിലാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. 

ADVERTISEMENT
Kollam Sudhi's Family Awarded 1.77 Crore Compensation Post-Accident:

Kollam Sudhi, a Malayalam actor and mimicry artist, received a compensation of 1.77 crore rupees from the Kottayam M.A.C.T. Court for his tragic demise in a road accident. The court considered the financial loss and dependency rights of his family following his unexpected death. The insurance company is mandated to pay this compensation amount. The beneficiaries of this compensation are Sudhi's two children, wife, and mother. The fatal accident occurred on June 5, 2023, in Kaipamangalam, Thrissur, when his car collided with a pickup van.

ADVERTISEMENT