‘ഇതിലും ഭേദം ഒന്നും ഇടാതെ നടക്കുന്നതായിരുന്നു’: തകർപ്പൻ മറുപടിയുമായി അപർണ തോമസ് Influencer Aparna Thomas's Sharp Comeback to Online Trolling
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അവതാരകയുമായ അപർണ തോമസ് പങ്കുവെച്ച ഒരു വീഡിയോക്ക് താഴെ വന്ന വസ്ത്രധാരണത്തെക്കുറിച്ചുള്ള മോശം കമന്റിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. 'ഇതിലും ഭേദം ഒന്നും ഇടാതെ നടക്കുന്നതായിരുന്നു' എന്നായിരുന്നു ഒരു ഉപയോക്താവ് കമന്റ് ചെയ്തത്, ഇതിന് 'അടുത്ത തവണ ആകട്ടെ' എന്ന് അപർണ മറുപടി നൽകിയത് വലിയ ശ്രദ്ധ നേടി. അടുത്തിടെയാണ് അവതാരകൻ ജീവയുമായുള്ള 11 വർഷത്തെ ദാമ്പത്യ ജീവിതം അപർണ അവസാനിപ്പിച്ചത്.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അവതാരകയുമായ അപർണ തോമസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വിഡിയോയ്ക്ക് താഴെ വന്ന മോശം കമന്റും അതിന് താരം കൊടുത്ത മറുപടിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
വിഡിയോയിലെ അപർണയുടെ വസ്ത്രധാരണത്തെ പരിഹസിച്ച്, ‘ഇതിലും ഭേദം ഒന്നും ഇടാതെ നടക്കുന്നതായിരുന്നു’ എന്നാണ് ഒരാൾ കമന്റിട്ടത്. ഇതിന് ‘അടുത്ത തവണ ആവട്ടെ’ എന്നായിരുന്നു അപർണയുടെ മറുപടി.
അവതാരകൻ ജീവയുമായുള്ള 11 വർഷത്തെ ദാമ്പത്യ ജീവിതം അടുത്തിടെയാണ് അപർണ അവസാനിപ്പിച്ചത്.