‘എന്നെ കൂടോത്രം ചെയ്തു നശിപ്പിക്കാൻ ശ്രമിക്കുന്നവന്റെ ...’: വിഡിയോയുമായി മേഘ Megha Nair's Viral Video Sparks Cyber Attack
നടനും യൂട്യൂബറുമായ അഖിൽ എൻആർഡിയുടെ മുൻഭാര്യയും നടിയുമായ മേഘ നായർ പങ്കുവെച്ച പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. കയ്യിൽ പരുക്കേറ്റ് ബാൻഡേജോടുകൂടിയുള്ള വീഡിയോയിൽ 'കുറച്ചൊക്കെ കൂടോത്രം ചെയ്യെടാ' എന്ന് മേഘ കുറിച്ചിട്ടുണ്ട്. 'മിഥുനം' സിനിമയിലെ ജഗതി ശ്രീകുമാറിന്റെ പ്രശസ്തമായ ഡയലോഗാണ് വീഡിയോയുടെ പശ്ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ മേഘക്കെതിരെയും അനുകൂലിച്ചും നിരവധിപേർ രംഗത്തെത്തുകയും സൈബർ ആക്രമണങ്ങൾ നടക്കുകയും ചെയ്തിട്ടുണ്ട്.

നടനും യൂട്യൂബറുമായ അഖിൽ എൻആർഡിയുടെ മുൻഭാര്യ മേഘ നായർ പങ്കുവച്ച പുതിയ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കയ്യിൽ പരുക്കേറ്റ് ബാൻഡേജ് ഇട്ടിട്ടുള്ള തന്റെ വിഡിയോയാണ് മേഘ പോസ്റ്റ് ചെയ്തത്. ‘കുറച്ചൊക്കെ കൂടോത്രം ചെയ്യെടാ’ എന്നും വിഡിയോയിൽ കുറിച്ചിട്ടുണ്ട്.
‘മിഥുനം’ സിനിമയിലെ ജഗതി ശ്രീകുമാറിന്റെ ‘എന്നെ കൂടോത്രം ചെയ്തു നശിപ്പിക്കാൻ ശ്രമിക്കുന്നവന്റെ ശിരസ് പിളർന്ന് അന്തരിക്കണേ’ എന്ന പ്രശസ്തമായ കോമഡി ഡയലോഗാണ് വിഡിയോയുടെ പശ്ചാത്തലത്തിൽ ചേർത്തിരിക്കുന്നത്.
വിഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണങ്ങളും കമന്റുകളുമാണ് പോസ്റ്റിന് താഴെ നിറയുന്നത്. മേഘയ്ക്കെതിരെയും അനുകൂലിച്ചും നിരവധിയാളുകൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.