പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിനെ സന്ദർശിച്ച് നടി കൂടിയായ യൂട്യൂബർ ജിസ്മയും ഭർത്താവ് വിമലും. 'മല്ലികാ വിലാസം' എന്ന ഇവരുടെ പുതിയ സൃഷ്ടി ഇഷ്ടപ്പെട്ടതിനെ തുടർന്ന് അനൂപ് സത്യൻ വഴി സത്യൻ അന്തിക്കാട് ഇവരെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തുകയായിരുന്നു. യൂട്യൂബിൽ അഞ്ച് വർഷമായി പ്രവർത്തിക്കുന്ന ഇവർക്ക് ഈ കൂടിക്കാഴ്ച ഒരു സ്വപ്നതുല്യമായ അനുഭവമാണ്. 'കഥകൾ മനുഷ്യരെ ബന്ധിപ്പിക്കുന്നു' എന്നതിൻ്റെ സത്യം തിരിച്ചറിഞ്ഞെന്നും, ഈ കൂടിക്കാഴ്ച തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകളിലൊന്നായി സൂക്ഷിക്കുമെന്നും ജിസ്മ കുറിച്ചു. സിനിമാ വിശേഷങ്ങളും തങ്ങളുടെ ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചും സംസാരിക്കാൻ അവസരം ലഭിച്ചു. കൂടാതെ സത്യൻ അന്തിക്കാടിൻ്റെ മകൻ അഖിൽ സത്യനെയും ഇവർക്ക് കാണാൻ സാധിച്ചു.

സംവിധായകൻ സത്യൻ അന്തിക്കാടിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി നടി ജിസ്മ. ഭർത്താവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ വിമലും ഒപ്പമുണ്ടായിരുന്നു. ജിസ്മ വിമല്‍ എന്ന യൂട്യൂബ് ചാനലിലൂടെ ഇരുവരും ഏവര്‍ക്കും സുപരിചിതരാണ്.

‘Stories connect people’ എന്നത് എത്ര സത്യമാണെന്ന് വീണ്ടും മനസ്സിലാക്കിയ ഒരു ദിവസം. ഞങ്ങളുടെ ഏറ്റവും പുതിയ work ആയ ‘മല്ലികാ വിലാസം കണ്ടു ഏറെ ഇഷ്ടപ്പെട്ടു’ എന്ന് Anoop sir (Anoop Sathyan) വഴി ഞങ്ങളുടെ team-ല്‍ ഒരാളെ സത്യന്‍ സര്‍ അറിയിക്കുകയായിരുന്നു.

ADVERTISEMENT

We were at cloud-nine. ആ excitement-ന്റെ പുറത്തു സാറിനെ നേരിട്ട് contact ചെയ്ത്, ഒന്ന് നേരില്‍ കണ്ടോട്ടെ എന്ന് ചോദിച്ചു. യാതൊരു മടിയുമില്ലാതെ അദ്ദേഹം ഞങ്ങളെ വീട്ടിലേക്കു ക്ഷണിച്ചു. അങ്ങനെ ഞങ്ങള്‍ അന്തിക്കാടു എത്തി.

ഒരുപാട് സിനിമാ വിശേഷങ്ങള്‍ സംസാരിച്ചു. ഞങ്ങളുടെ ഇതുവരെയുള്ള ജീവിതത്തെയും ജോലിയെയും കുറിച്ചു ചോദിച്ചു. കൂടെ അഖില്‍ സത്യനെയും കാണാന്‍ കഴിഞ്ഞു - ഒരുപാട് സ്‌നേഹമുള്ള ഒരു sweet brother.

ADVERTISEMENT

YouTube-ല്‍ ഞങ്ങള്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷം. ഈ അഞ്ച് വര്‍ഷം കൊണ്ട് ഞങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ചെറിയ ചെറിയ videos ഞങ്ങളെ ഒടുവില്‍ ഇവിടെ വരെ എത്തിച്ചിരിക്കുന്നു.

ഞങ്ങളുടെ പ്രയത്‌നം ഒടുവില്‍ ഞങ്ങളെ ഇവിടെ എത്തിച്ചിരിക്കുന്നു. ഈ ദിവസം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓര്‍മ്മകളിലൊന്നായി ഞങ്ങള്‍ എപ്പോഴും കാത്തുസൂക്ഷിക്കും.

ADVERTISEMENT

കഥകള്‍ മനുഷ്യരെ തമ്മില്‍ ബന്ധിപ്പിക്കുന്നു. ചിലപ്പോള്‍, നിങ്ങള്‍ പോകാന്‍ ആഗ്രഹിച്ച അതേ സ്വപ്നഭൂമിയിലേക്ക് തന്നെ അവ നിങ്ങളെ എത്തിക്കുകയും ചെയ്യും. നന്ദി, സത്യന്‍ സര്‍’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്.

Jishma and Vimal's Dream Meeting with Director Sathyan Anthikad:

Jishma, along with her husband Vimal, shared heartwarming pictures and a note expressing her joy after meeting renowned Malayalam director Sathyan Anthikad. The couple, popular through their YouTube channel 'Jishma Vimal', were invited by Sathyan Anthikad after he was impressed by their work, 'Mallika Vilasam'. This meeting fulfilled a long-held dream for the YouTubers, who have been creating content for five years. The experience reinforced their belief that 'Stories connect people' and can lead them to their desired dream destinations. They cherished the time spent discussing cinema and their journey, also meeting Akil Sathyan, whom they described as a sweet brother. This memorable day will forever be a cherished moment in their lives, reinforcing the power of narratives in bridging gaps and fulfilling aspirations.

ADVERTISEMENT