മക്കളായ നിലയ്ക്കും നിതാരയ്ക്കുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും വികാരാധീനമായ കുറിപ്പും പങ്കുവെച്ച് നടി പേളി മാണി രംഗത്തെത്തി. ദൈവത്തോട് നിബന്ധനകളില്ലാത്ത സ്‌നേഹം ചോദിച്ചപ്പോള്‍ രണ്ട് മാലാഖമാരെയാണ് സമ്മാനമായി ലഭിച്ചതെന്ന് പേളി കുറിക്കുന്നു. തന്റെ കൊച്ചുകുട്ടികള്‍ ജീവിതത്തിലെ സാധാരണ ദിവസങ്ങളെപ്പോലും മാന്ത്രികമാക്കുന്നുവെന്നും അവരുടെ വളര്‍ച്ച കാണാന്‍ സാധിച്ചതില്‍ താന്‍ ഭാഗ്യവതിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. നടന്‍ ശ്രീനിഷ് അരവിന്ദാണ് പേളിയുടെ ഭര്‍ത്താവ്.

മക്കളായ നിലയ്ക്കും നിതാരയ്ക്കുമൊപ്പമുളള മനോഹര ചിത്രങ്ങള്‍ പങ്കുവച്ച്, കുറിപ്പുമായി നടിയും അവതാരകയുമായ പേളി മാണി.

ADVERTISEMENT

‘ഞാന്‍ ദൈവത്തോട് നിബന്ധനകളില്ലാത്ത സ്‌നേഹം ചോദിച്ചു. അവിടുന്ന് എനിക്ക് മക്കളായി രണ്ട് മാലാഖമാരെ നല്‍കി. ജീവിതയാത്രയ്ക്കിടയില്‍ എപ്പോഴോ, ഞാന്‍ എന്റേതായ ഒരു ചെറിയ ലോകം സൃഷ്ടിച്ചുവെന്ന് തോന്നുന്നു. ആകാശത്തിന് എപ്പോഴും നീലനിറമുള്ള, പുല്‍നാമ്പുകള്‍ക്ക് എപ്പോഴും പച്ചനിറമുള്ള, മറ്റെല്ലാം... പിങ്ക് നിറമുള്ളൊരു ലോകം.
ചെറിയ കുഞ്ഞുടുപ്പുകളും, ചീകിയൊതുക്കാത്ത മുടിയും, ഉറക്കെയുള്ള ചിരികളും, തീരാത്ത ചോദ്യങ്ങളും, അവിചാരിതമായ കെട്ടിപ്പിടുത്തങ്ങളും, കൊച്ചു വഴക്കുകളും, വലിയ വികാരങ്ങളും നിറഞ്ഞൊരു ലോകം... ഒപ്പം, എന്റെ ശരീരത്തിന് പുറത്ത് നടന്നുനീങ്ങുന്ന എന്റെ ഹൃദയം തന്നെയാണ് അവരെന്നറിയാത്ത രണ്ട് കൊച്ചു പെണ്‍കുട്ടികളും.
ചിലപ്പോള്‍ അവരെ നോക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്...എങ്ങനെയാണ് എനിക്കിത്രയും ഭാഗ്യം ലഭിച്ചത്? അവര്‍ വളരുന്നത് കാണാന്‍... അവരുടെ കൊച്ചു കൊച്ചു വലിയ ജീവിതങ്ങളില്‍ കരംപിടിച്ചു കൂടെനടക്കാന്‍... സാധാരണ ദിവസങ്ങളെപ്പോലും മാന്ത്രികമാക്കുന്ന
രണ്ട് കൊച്ചു മാലാഖമാര്‍. എന്റെ ജീവിതത്തിലെ ഒരു അധ്യായം എന്നെന്നേക്കുമായി ഫ്രീസ് ചെയ്തുവെക്കാന്‍ സാധിക്കുമെങ്കില്‍, അത് ഈ നിമിഷം പോലെയിരിക്കും’ എന്നാണ് പേളി കുറിച്ചത്.

ADVERTISEMENT

നടന്‍ ശ്രീനിഷ് അരവിന്ദ് ആണ് പേളിയുടെ ഭര്‍ത്താവ്.

ADVERTISEMENT
Pearle Maaney Shares Heartwarming Photos With Her Daughters:

Pearle Maaney recently shared adorable pictures and an emotional note about her two daughters, Nilha and Nitara. The popular actress and presenter expressed that God gifted her unconditional love in the form of her two angelic children. She described her life as a magical world filled with small dresses, messy hair, loud laughs, and endless questions. According to her, these little girls are her heart walking outside her body. She often wonders how she got so lucky to witness them grow and hold their hands through life. Normal days are transformed into magical moments simply by the presence of her two little angels. If she could freeze one chapter of her life forever, it would be this exact moment with her family. Her husband and fellow actor, Srinish Aravind, shares this wonderful life with her.

ADVERTISEMENT