‘എന്നെപ്പോലെ ഒരു കുലസ്ത്രീയാകുന്നതിലേക്ക് സ്വാഗതം’: അഹാനയ്ക്ക് പിറന്നാൾ ആശംസകളുമായി ദിയ Ahana Krishna Celebrates First Birthday After Marriage With Sister Diya's Special Wish
നടി അഹാന കൃഷ്ണയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് സഹോദരി ദിയ കൃഷ്ണ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് ഏറെ ശ്രദ്ധ നേടി. പുളിയിലക്കര നേര്യത് ഉടുത്തുനിൽക്കുന്ന ചിത്രത്തിനൊപ്പമാണ് ദിയ അഹാനയ്ക്ക് ജന്മദിനാശംസകൾ നേർന്നത്. വിവാഹിതയായ ശേഷമുള്ള അഹാനയുടെ ആദ്യ പിറന്നാൾ കൂടിയാണിത്. ദിയയുടെ രസകരമായ ആശംസയ്ക്ക് ചിരിച്ചുകൊണ്ട് അഹാന നൽകിയ മറുപടിയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അടുത്തിടെയായിരുന്നു ഛായാഗ്രാഹകൻ നിമിഷ് രവിയുമായുള്ള അഹാനയുടെ വിവാഹം.

നടി അഹാനകൃഷ്ണയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പ്രിയപ്പെട്ടവരും ആരാധകരുമടക്കം നിരവധിയാളുകളാണ് അഹാനയ്ക്ക് ജൻമദിനാശംസകൾ നേർന്നത്. കൂട്ടത്തിൽ ശ്രദ്ധേയമായ ഒന്ന് അനുജത്തി ദിയ കൃഷ്ണയുടേതാണ്.
ഇരുവരും ഒരുമിച്ച് പുളിയിലക്കര നേര്യത് ഉടുത്തുനിൽക്കുന്ന മനോഹരമായ ചിത്രത്തിനൊപ്പമാണ് ദിയ ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവച്ചത്. ചിത്രത്തിനൊപ്പം ‘ചുവടുവച്ചു പാടാം ശുഭരാത്രി.’ എന്ന ഗാനമാണ് ദിയ പശ്ചാത്തല സംഗീതമായി ചേർത്തത്.
‘ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ അമ്മൂ.. ഭാര്യയായ ശേഷമുള്ള നിന്റെ ആദ്യത്തെ ജന്മദിനമാണിത്. എന്നെപ്പോലെ ഒരു കുലസ്ത്രീയാകുന്നതിലേക്ക് സ്വാഗതം. ഈ ഫോട്ടോയ്ക്ക് പിന്നിൽ ഞാൻ ചേർത്ത പാട്ട് നിനക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു’ എന്ന ദിയയുടെ കുറിപ്പിന് ‘അതേതായാലും നന്നായി’എന്നായിരുന്നു ചിരിച്ചുകൊണ്ട് അഹാന നൽകിയ മറുപടി.
അടുത്തിടെയായിരുന്നു അഹാനകൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയുമായുള്ള വിവാഹം.