‘സമൂഹത്തിൽ എല്ലാവരും ഇനിയെങ്കിലും എന്നെ ഒരു മനുഷ്യനായി അംഗീകരിച്ചാൽ മാത്രം മതി’: കരച്ചിലോടെ ജാസി Influencer Jasi Breaks Down in Tears After Viral Navratri Dance
നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഇൻഫ്ലുവൻസർ ജാസി അവതരിപ്പിച്ച നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായി മാറിയിരിക്കുകയാണ്. അതിമനോഹരമായ പ്രകടനത്തിന് ശേഷം വേദിയിൽ വെച്ച് വികാരാധീനയായി ജാസി പൊട്ടിക്കരഞ്ഞത് ആരാധകരുടെയും ശ്രദ്ധ പിടിച്ചുപറ്റി. തന്റെ കഴിവിനെ ഒരുനാൾ ആളുകൾ അംഗീകരിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും തുടർന്നും നല്ല വേദികൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി. ഒപ്പം, തനിക്ക് വലിയ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും സമൂഹത്തിൽ എല്ലാവരും തന്നെ ഒരു മനുഷ്യനായി അംഗീകരിച്ചാൽ മാത്രം മതിയെന്നും ജാസി കൂട്ടിച്ചേർത്തു. കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും തന്റെ കലയെ അടയാളപ്പെടുത്തിയ ജാസിക്ക് വലിയ കയ്യടിയാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്.

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഇൻഫ്ലുവൻസർ ജാസിയുടെ നൃത്ത വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.
അതിമനോഹരമായ പ്രകടനത്തിന് ശേഷം വേദിയിൽ വച്ച് ജാസി പൊട്ടിക്കരഞ്ഞു.
‘‘എന്റെ കഴിവിനെ ആളുകൾ എന്നെങ്കിലും ഒരുനാൾ അംഗീകരിക്കുന്ന കാലം വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു, അതിൽ ഒരുപാട് സന്തോഷമുണ്ട്. തുടർന്നും നല്ല വേദികളും മികച്ച അവസരങ്ങളും കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇനി അഥവാ ഇതൊന്നുമില്ലെങ്കിൽപ്പോലും, സമൂഹത്തിൽ എല്ലാവരും ഇനിയെങ്കിലും എന്നെ ഒരു മനുഷ്യനായി അംഗീകരിച്ചാൽ മാത്രം മതി’’ എന്നാണ് ജാസി പരിപാടിക്കു ശേഷം പറഞ്ഞ്.
കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും സ്വന്തം കലയെയും അടയാളപ്പെടുത്തിയ ജാസിക്ക് വലിയ കയ്യടിയാണ് സമൂഹമാധ്യമങ്ങൾ നൽകുന്നത്.