ആറുവർഷം നീണ്ട പ്രണയം, വിവാഹം കഴിഞ്ഞിട്ട് 1 മാസം...ആദ്യ സീരിസ് റിലീസായി 2 ദിവസം കഴിയുമ്പോൾ ബൽരാജ് പോയി Young Malayalam Director Balraj Kalarickal Passes Away at 28
യുവ സംവിധായകനും 'കാപ്പി സ്ക്വാഡ്' എന്ന ജനപ്രിയ സീരീസിന്റെ അണിയറപ്രവർത്തകനുമായ ബൽരാജ് കളരിക്കൽ എറണാകുളത്തെ ഹോട്ടൽ മുറിയിൽ അന്തരിച്ചു. ഇരുപത്തിയെട്ട് വയസ്സ് മാത്രം പ്രായമുള്ള ബൽരാജ് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. മുറിയിലെ ബെൽ അടിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചിരുന്ന ബൽരാജിന്റെ വിവാഹം കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു നടന്നിരുന്നത്. കോട്ടയം മണിമല സ്വദേശിയായ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സിനിമാപ്രവർത്തകരെയും ഒരുപോലെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

യുവ സംവിധായകൻ ബൽരാജ് കളരിക്കലിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവരും സഹപ്രവർത്തകരും. ‘കാപ്പി സ്ക്വാഡ്’ എന്ന സീരീസിന്റെ സംവിധായകനാണ് കോട്ടയം മണിമല സ്വദേശിയായ ബൽരാജ്. 28 വയസ്സായിരുന്നു. ചെഗു എന്നറിയപ്പെട്ട ബൽരാജ് സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചുവരികയായിരുന്നു.
ബൽരാജിനെ എറണാകുളത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. റൂമിൽ തുടർച്ചയായി ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തത് ശ്രദ്ധയില്‍പെട്ടതിനു പിന്നാലെ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ബെൽരാജ് വിവാഹിതനായത്. ആറുവർഷം നീണ്ടപ്രണയത്തിനുശേഷമായിരുന്നു വിവാഹം. ആതിരയാണ് ബെൽരാജിന്റെ ഭാര്യ. മണിമല കളരിക്കൽ സുരേഷിന്റെ മകനാണ്. അമ്മ സ്മിത, സഹോദരി സോജ.