വൻ മേക്കോവറിൽ, മാസ് ലുക്കിൽ കുഞ്ചാക്കോ ബോബൻ. ചിത്രീകരണം പുരോഗമിക്കുന്ന തന്റെ പുതിയ ചിത്രം അള്ള് രാമേന്ദ്രനിലെ നായക കഥാപാത്രത്തിനായാണ് ചാക്കോച്ചന്റെ പുതിയ മാറ്റം.

പുതിയ ലുക്കിലുള്ള ചാക്കോച്ചന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആരാധകർക്കൊപ്പമുള്ള സെൽഫികളായും ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകളായും പുത്തൻ ചാക്കോച്ചനെ ആഘോഷമാക്കുകയാണ് ആരാധകർ.

ADVERTISEMENT

ബിലഹരി സംവിധാനം ചെയ്യുന്ന അള്ള് രാമേന്ദ്രന്‍ കോമഡി ഫൺ എന്റർടൈനറാണ്.

ലാൽ ജോസ് സംവിധാനം ചെയ്യുന്ന തട്ടുംപുറത്ത് അച്യുതനാണ് താരത്തിന്റെ പുതിയ റിലീസ്.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT