പ്രിയ താരം കുഞ്ചാക്കോ ബോബന്റെ ആദ്യത്തെ കൺമണി ഇസഹാഖിന്റെ മാമോദീസാ ചടങ്ങുകളുടെ വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. മാമോദീസാ ചടങ്ങുകളുടെ ദൃശ്യങ്ങൾക്കൊപ്പം തൂവെള്ള കുഞ്ഞിക്കുപ്പായത്തിൽ ഇസയെ അണിയിച്ചൊരുക്കുന്നതും വീട്ടിലെ അലങ്കാരങ്ങളുമെല്ലാം വിഡിയോയിൽ കാണാം. ജൂണ്‍ 30ന് കൊച്ചി, എളംകുളം വലിയ പള്ളിയിൽ

പ്രിയ താരം കുഞ്ചാക്കോ ബോബന്റെ ആദ്യത്തെ കൺമണി ഇസഹാഖിന്റെ മാമോദീസാ ചടങ്ങുകളുടെ വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

മാമോദീസാ ചടങ്ങുകളുടെ ദൃശ്യങ്ങൾക്കൊപ്പം തൂവെള്ള കുഞ്ഞിക്കുപ്പായത്തിൽ ഇസയെ അണിയിച്ചൊരുക്കുന്നതും വീട്ടിലെ അലങ്കാരങ്ങളുമെല്ലാം വിഡിയോയിൽ കാണാം.

ADVERTISEMENT

ജൂണ്‍ 30ന് കൊച്ചി, എളംകുളം വലിയ പള്ളിയിൽ വച്ചാണ് ചടങ്ങുകൾ നടന്നത്.

ദിലീപും കാവ്യാ മാധവനും ഉൾപ്പടെ മലയാള സിനിമയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വൈകുന്നേരത്തെ വിരുന്നിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും കുടുംബസമേതം പങ്കെടുത്തു.

ADVERTISEMENT

ഇക്കഴിഞ്ഞ ഏപ്രിൽ 17–നാണ് ചാക്കോച്ചന് കുഞ്ഞ് പിറന്നത്.

ADVERTISEMENT
ADVERTISEMENT