72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുള്ള പുരസ്കാരം 'ഭ്രമയുഗം' എന്ന ചിത്രത്തിലെ അഭിനയത്തിന് മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിക്ക് ലഭിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്. നാലാം തവണയാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്. 'ചന്ദു ചാമ്പ്യന്‍' എന്ന സിനിമയിലെ അഭിനയത്തിന് കാര്‍ത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി പുരസ്കാരം സ്വീകരിക്കാനെത്തിയത്. 'ഭ്രമയുഗം' സിനിമയിലെ 'കൊടുമൺ പോറ്റി' എന്ന കഥാപാത്രത്തിലെ മികച്ച പ്രകടനത്തിനാണ് ഈ അംഗീകാരം. വൈക്കം വിജയലക്ഷ്മി, ഷഹനാദ് ജലാൽ, ഹസീബ് മുഹമ്മദ് തുടങ്ങിയവരും വിവിധ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നേടി.

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി മലയാള സിനിമയുടെ മഹാനടൻ മമ്മൂട്ടി. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് 72–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുള്ള പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നു മമ്മൂട്ടി ഏറ്റുവാങ്ങിയത്. നാലാം തവണയാണ് ദേശീയ പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തുന്നത്. ചിത്രത്തിലെ ‘കൊടുമൺ പോറ്റി’യെന്ന കഥാപാത്രമായി എത്തി വിസ്മയപ്പിച്ച പ്രകടനത്തിനാണ് രാജ്യം വീണ്ടും മികച്ച നടനെന്ന പുരസ്കാരം നൽകി മമ്മൂട്ടിയെ ആദരിച്ചത്. ഇതു നാലാം തവണയാണ് ദേശീയ പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തുന്നത്. മമ്മൂട്ടി പുരസ്കാരം സ്വീകരിക്കുമ്പോൾ സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്നു ആദരിച്ചു.

‘ചന്ദു ചാമ്പ്യന്‍’ എന്ന സിനിമയിലെ അഭിനയത്തിന് കാര്‍ത്തിക് ആര്യന്‍ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.

ADVERTISEMENT

ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി പുരസ്കാരം സ്വീകരിക്കാൻ ഗുജറാത്തിലെ കേവാഡിയയിലെത്തിയത്. ഗുജറാത്തിലെത്തിയ മമ്മൂട്ടിയെ സ്വീകരിക്കുന്ന വിഡിയോ സ്റ്റാച്യു ഓഫ് യൂണിറ്റി ഔദ്യോഗികമായി തങ്ങളുടെ എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചു. ഇതിഹാസമെന്നാണ് മമ്മൂട്ടിയെ വിശേഷിപ്പിച്ചത്.

മലയാളത്തിൽ നിന്ന് വൈക്കം വിജയലക്ഷ്മി (മികച്ച ഗായിക), ഷഹനാദ് ജലാൽ (ക്യാമറാമാൻ,ഭ്രമയുഗം), ഹസീബ് മുഹമ്മദ് (മികച്ച മലയാള സിനിമയുടെ സംവിധായകൻ, ഫെമിനിച്ചി ഫാത്തിമ), ജോഷി ബെനഡിക്ട്, ആനന്ദ് ജ്യോതി എന്നിവരും ദേശീയ പുരസ്കാരങ്ങൾ സ്വീകരിച്ചു.

ADVERTISEMENT
Mammootty Wins National Award for Best Actor for 'Bhramayugam':

Mammootty, the renowned Malayalam actor, received the National Film Award for Best Actor for his exceptional performance in the film 'Bhramayugam'. This marks his fourth National Award win, with President Droupadi Murmu presenting him the prestigious honor at the 72nd National Film Awards. His portrayal of 'Kodumon Potti' was highly praised, earning him this recognition from the nation. The audience stood in applause as he accepted the award. Kartik Aaryan shared the Best Actor award for his role in 'Chandu Champion'. Mammootty attended the ceremony with his wife Sulfath, and was lauded as 'legendary' by the Statue of Unity. Other Malayalam recipients included Vaiko Vijayalakshmi for Best Female Playback Singer, Shehnad Jalal for cinematography in 'Bhramayugam', and Haseeb Muhammed for directing 'Feminichi Fathima', alongside Joshi Benedict and Anand Jyothi.

ADVERTISEMENT