കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയനായിക ഭാമയുടെ വിവാഹം. അരുൺ ആണ് താരത്തിന്റെ വരൻ. വിവാഹത്തിന്റെയും വിവാഹ വിരുന്നിന്റെയും ചിത്രങ്ങളും വിഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. താരസമ്പന്നമായിരുന്നു താരത്തിന്റെ വിവാഹ സൽക്കാരം. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങി മലയാള സിനിമയിലെ പ്രമുഖർ

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയനായിക ഭാമയുടെ വിവാഹം. അരുൺ ആണ് താരത്തിന്റെ വരൻ. വിവാഹത്തിന്റെയും വിവാഹ വിരുന്നിന്റെയും ചിത്രങ്ങളും വിഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. താരസമ്പന്നമായിരുന്നു താരത്തിന്റെ വിവാഹ സൽക്കാരം. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങി മലയാള സിനിമയിലെ പ്രമുഖർ ചടങ്ങിനെത്തിയിരുന്നു.

ഇപ്പോഴിതാ, തന്റെ മനോഹരമായ വിവാഹദിന കസവ് ഒരുക്കിയ ബാലരാമപുരം മംഗല്യക്കസവിന് നന്ദി പറഞ്ഞിരിക്കുകയാണ് ഭാമ. അരുണിനൊപ്പം കസവണിഞ്ഞ് നിൽക്കുന്ന ചിത്രം സഹിതമാണ് ഭാമയുടെ പോസ്റ്റ്.

ADVERTISEMENT

പരമ്പരാഗത കസവ് പുടവയാണ് താരം അണിഞ്ഞത്. കേരള പരമ്പരാഗത വസ്ത്രങ്ങളോടുള്ള ഇഷ്ടവും താരം കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് അതിനകം വൈറൽ ആണ്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT