നടി മഞ്ജു വാര്യർക്ക് നടൻ കുഞ്ചാക്കോ ബോബൻ ഹൃദ്യമായ പിറന്നാൾ ആശംസകൾ നേർന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും കുടുംബത്തോടൊപ്പം യാത്രകൾ ചെയ്യാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു മഞ്ജു വാര്യരുടെ ജന്മദിനം. ഇരുവരും ഒരുമിച്ചുള്ള യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രവും കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മഞ്ജുവിന്റെ തിരിച്ചുവരവ് ചിത്രമായ 'ഹൗ ഓൾഡ് ആർ യു'വിൽ കുഞ്ചാക്കോ ബോബനായിരുന്നു നായകനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രിയ നടി മഞ്ജു വാരിയർക്ക് പിറന്നാൾ ആശംസ നേര്‍ന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. കഴിഞ്ഞ ദിവസമായിരുന്നു മഞ്ജുവിന്റെ ജൻമദിനം. ഇരുവരും ഒരുമിച്ചുളള യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രവും ചാക്കോച്ചന്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
‘പ്രിയപ്പെട്ട മഞ്ജുവിന് പിറന്നാള്‍ ആശംസകള്‍. ഒരുപാട് സന്തോഷവും സിനിമകളും സൗഹൃദത്തിന്റെ നിമിഷങ്ങളും നിറഞ്ഞ നല്ല നാളുകള്‍ ഇനിയും ഉണ്ടാവട്ടെ...’ എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്.

ADVERTISEMENT

മഞ്ജു വാരിയരും കുഞ്ചാക്കോ ബോബനും ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്. ഇവർ കുടുംബത്തോടൊപ്പം ഒരുമിച്ച് ധാരാളം യാത്രകളും നടത്താറുണ്ട്.

ADVERTISEMENT

വിവാഹശേഷം സിനിമയില്‍ നിന്നും മാറിനിന്ന മഞ്ജു 2014ല്‍ ‘ഹൗ ഓര്‍ഡ് ആര്‍യു’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്. അതിൽ കുഞ്ചാക്കോ ബോബനായിരുന്നു നായകൻ.

ADVERTISEMENT
Kunchacko Boban Wishes Manju Warrier a Happy Birthday:

Manju Warrier, the beloved actress, received a heartfelt birthday wish from actor Kunchacko Boban. The pair, known for their close friendship and shared family trips, have a history of working together, including her comeback film 'How Old Are You' where Kunchacko Boban played the male lead. Kunchacko Boban shared a picture from a recent trip, extending his wishes for a life filled with joy, films, and memorable moments of friendship.

ADVERTISEMENT