മലയാളത്തിന്റെ മഹാനടൻ ജഗതി ശ്രീകുമാറിന്റെ മകളും യുവനടിയുമാണ് ശ്രീലക്ഷ്മി ശ്രീകുമാർ. കഴിഞ്ഞ വർഷമായിരുന്നു ദുബായിൽ കൊമേഴ്സ്യൽ പൈലറ്റായ ജിജിൻ ജഹാംഗീറും ശ്രീലക്ഷ്മിയും തമ്മിലുള്ള വിവാഹം. നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹതിരായത്. സിനിമിൽ നിന്നു താൽക്കാലികമായി വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ

മലയാളത്തിന്റെ മഹാനടൻ ജഗതി ശ്രീകുമാറിന്റെ മകളും യുവനടിയുമാണ് ശ്രീലക്ഷ്മി ശ്രീകുമാർ. കഴിഞ്ഞ വർഷമായിരുന്നു ദുബായിൽ കൊമേഴ്സ്യൽ പൈലറ്റായ ജിജിൻ ജഹാംഗീറും ശ്രീലക്ഷ്മിയും തമ്മിലുള്ള വിവാഹം. നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹതിരായത്.

സിനിമിൽ നിന്നു താൽക്കാലികമായി വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളും തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ADVERTISEMENT

ഇപ്പോഴിതാ, പ്രണയദിനത്തിന്റെ മാസമായ ഫെബ്രുവരിയെ മുൻനിർത്തി ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. ഫെബ്രുവരി പ്രേമത്തിന്റെ മാസം എന്നാണ് വിഡിയോ പോസ്റ്റ് ചെയ്ത് താരം കുറിച്ചത്. വാലന്റൈൻ സ്പെഷ്യൽ, ഐ ലവ് യു എന്നീ ഹാഷ് ടാഗുകളും വിഡിയോയൊടൊപ്പം താരം കുറിച്ചിട്ടുണ്ട്.

വിവാഹ ശേഷം അബുദാബിയിൽ സ്ഥിര താമസമാണ് ശ്രീലക്ഷ്മി.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT