‘മമ്മൂട്ടിയെ കാണാനും കുറച്ചുസമയം ഒപ്പം ചെലവഴിക്കാനും കഴിഞ്ഞു’: സന്തോഷം പങ്കുവച്ച് കൃഷ്ണകുമാർ Mammootty Honored with Best Actor Award at National Ceremony
നടൻ കൃഷ്ണകുമാർ, ഗുജറാത്തിലെ കേവഡിയയിൽ വെച്ച് നടന്ന ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് മെഗാസ്റ്റാർ മമ്മൂട്ടിയെ കണ്ടുമുട്ടിയതിലുള്ള സന്തോഷം പങ്കുവെച്ചു. 'ഭ്രൂമയിഗം' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്, ഇത് അദ്ദേഹത്തിന് ലഭിക്കുന്ന നാലാമത്തെ മികച്ച നടനുള്ള പുരസ്കാരമാണ്. ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി ചടങ്ങിൽ പങ്കെടുത്തത്. കൃഷ്ണകുമാർ മമ്മൂട്ടിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.

മലയാളസിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് നടന്‍ കൃഷ്ണകുമാർ.
‘ഗുജറാത്തിലെ കേവഡിയയിൽ വെച്ചുനടന്ന ദേശീയ ചലച്ചിത്ര അവാർഡ്ദാന ചടങ്ങുമായി ബന്ധപ്പെട്ട് ശ്രീ മമ്മൂട്ടിയെ കാണാനും കുറച്ചുസമയം ഒപ്പം ചെലവഴിക്കാനും കഴിഞ്ഞതിൽ സന്തോഷം. ഒപ്പം നാലാം തവണയും മികച്ച നടനുള്ള പുരസ്‌കാരം കേരളത്തിലേക്ക് കൊണ്ടുവന്നതിന് അഭിനന്ദനങ്ങൾ ’എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് കൃഷ്ണകുമാർ കുറിച്ചത്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം സിനിമയിലെ പ്രകടനത്തിനാണ് താരത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. ഭാര്യ സുൽഫത്തിനൊപ്പമാണ് അദ്ദേഹം ചടങ്ങിനെത്തിയത്.