മിസ് തൃശൂരിനോട് ഇഷ്ടമാണെന്ന് പറഞ്ഞു, ഞെട്ടിച്ചത് അവളുടെ മറുപടിയാണ്...! ഷാജോണിന്റെ പ്രണയകഥ ഇങ്ങനെ
നടനും സംവിധായകനുമായ കലാഭവൻ ഷാജോണിന്റെ 16–ാം വിവാഹ വാർഷികമാണ് ഇന്ന്.. Thank you God..for beautiful 16 years..എന്ന കുറിപ്പോടെയാണ് വിവാഹ വാർഷിക ദിനത്തിൽ ഭാര്യയോടൊപ്പമുള്ള ചിത്രം താരം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. 2004-ൽ ആണ് ഷാജോണും ഡിനിയും വിവാഹിതരായത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ്

നടനും സംവിധായകനുമായ കലാഭവൻ ഷാജോണിന്റെ 16–ാം വിവാഹ വാർഷികമാണ് ഇന്ന്.. Thank you God..for beautiful 16 years..എന്ന കുറിപ്പോടെയാണ് വിവാഹ വാർഷിക ദിനത്തിൽ ഭാര്യയോടൊപ്പമുള്ള ചിത്രം താരം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. 2004-ൽ ആണ് ഷാജോണും ഡിനിയും വിവാഹിതരായത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് വിവാഹ വാർഷിക ആശംസകൾ നേരുന്നത്. തന്റെ ആദ്യ സംവിധാന സംരംഭമായ ‘ബ്രദേഴ്സ് ഡേ’യുമായി ബദ്ധപ്പെട്ട് വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലും തന്റെ പ്രണയ–കുടുംബജീവിതത്തെക്കുറിച്ച് താരം മനസ്സ് തുറന്നിരുന്നു. ആ അഭിമുഖം ചുവടെ വായിക്കാം.
1
2
3
4