പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്‍–ജിസ് ജോയി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘മോഹൻകുമാർ ഫാൻസ്’. കോവിഡ്–ലോക്ക് ഡൗൺ കാരണം ചിത്രത്തിന്റെ റിലീസ് നീണ്ടു പോകുകയാണ്. ഇപ്പോഴിതാ, കുഞ്ചാക്കോ ബോബന് പിറന്നാൾ സമ്മാനമായി, ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്‍–ജിസ് ജോയി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘മോഹൻകുമാർ ഫാൻസ്’. കോവിഡ്–ലോക്ക് ഡൗൺ കാരണം ചിത്രത്തിന്റെ റിലീസ് നീണ്ടു പോകുകയാണ്.

ഇപ്പോഴിതാ, കുഞ്ചാക്കോ ബോബന് പിറന്നാൾ സമ്മാനമായി, ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചാക്കോച്ചന്റെ ഫൺ റൈഡാകും ചിത്രം എന്നാണ് സൂചന.

ADVERTISEMENT

കുഞ്ചാക്കോ ബോബന്റെ 44–ാംപിറന്നാളാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ചാക്കോച്ചന് സോഷ്യൽമീഡിയയിലുൾപ്പടെ ജൻമദിനാശംസകൾ നേരുന്നത്.

ജൻമദിന സന്തോഷം പങ്കുവച്ച്, 44 വർഷം മുമ്പുള്ള അമ്മ മോളി ബോബന്റെ ഒരു ചിത്രം ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘This day....44 years back...’എന്ന കുറിപ്പോടെയാണ് ചാക്കോച്ചൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

നിരവധി പേരാണ് ചാക്കോച്ചന്റെ ചിത്രത്തിന് താഴെ ആശംസസകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT