മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂക്കയോടൊപ്പമുള്ള തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് നിർമാതാവ് ആന്റോ ജോസഫ്. ‘എന്റെ ചിങ്ങപുലരി’ എന്ന കുറിപ്പോടെയാണ് ആന്റോ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂക്ക ചിത്രത്തിൽ. ചിത്രം ഇതിനകം വൈറലാണ്.

അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മപർവ’മാണ് മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം. ഇതിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT