വിജയ് സേതുപതിയെയും സായി പല്ലവിയെയും പ്രധാന കഥാപാത്രങ്ങളാക്കി മണിരത്നം സംവിധാനം ചെയ്യുന്ന 'ഇഞ്ചി വെള്ളം' എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. എ.ആർ. റഹ്മാൻ സംഗീതം നൽകിയ 'ആച്ചി ആച്ചി' എന്ന ഗാനത്തിലെ സായി പല്ലവിയുടെ ലുക്കും ചുവടുകളുമാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇളങ്കോ കൃഷ്ണൻ വരികൾ എഴുതിയ ഈ ഗാനം വൈശാലി സമന്തും ശരണ്യ ശ്രീനിവാസുമാണ് ആലപിച്ചിരിക്കുന്നത്. തമിഴ്, മലയാളം വരികൾ ഉൾപ്പെടുത്തിയ ലിറിക്കൽ വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ചിത്രത്തിന്റെ റിലീസ് 2027 ജനുവരി 29നായിരിക്കുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

വിജയ് സേതുപതിയെയും സായി പല്ലവിയെയും പ്രധാന കഥാപാത്രങ്ങളാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ‘ഇഞ്ചി വെള്ളം’ സിനിമയിലെ ആദ്യ ഗാനം എത്തി.

എ.ആർ. റഹ്മാൻ സംഗീതം നൽകിയ ‘ആച്ചി ആച്ചി’ എന്ന ഗാനമാണിത്. ഗാനത്തിലെ സായി പല്ലവിയുടെ ലുക്കും ചുവടുകളുമാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENT

ഇളങ്കോ കൃഷ്ണൻ വരികൾ എഴുതിയ ഗാനം വൈശാലി സമന്തും ശരണ്യ ശ്രീനിവാസുമാണ് ആലപിച്ചിരിക്കുന്നത്. തമിഴ്, മലയാളം വരികൾ ഉൾപ്പെടുത്തിയ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ഇതിനോടകം വൈറൽ ആണ്.

2027 ജനുവരി 29ന് ചിത്രം തിയറ്ററുകളിലെത്തും. 

ADVERTISEMENT
Vijay Sethupathi and Sai Pallavi Starrer Inji Vellam First Single Out:

Inji Vellam is the much-anticipated upcoming film directed by the legendary Mani Ratnam, starring the versatile actors Vijay Sethupathi and Sai Pallavi in lead roles. The makers have officially released the first single from the movie, composed by the iconic music maestro A.R. Rahman. Titled 'Aachi Aachi', the song has instantly captured the attention of audiences worldwide, with Sai Pallavi's stunning visual look and energetic dance moves becoming major highlights. The beautiful lyrics for this track were penned by Ilango Krishnan, while the soulful vocals were delivered by Vaishali Samant and Sharanya Srinivas. Featuring a delightful blend of both Tamil and Malayalam lyrics, the lyrical video has already gone viral across various social media platforms. Fans eagerly awaiting this cinematic collaboration will be thrilled to know that the movie is scheduled to hit theaters globally on January 29, 2027.

ADVERTISEMENT