‘ഇപ്പോള്‍ നമ്മുടെ കുഞ്ഞുവാവയുടെ ഫോട്ടോകളിലേക്കും... മൂന്ന് വര്‍ഷങ്ങള്‍...’: കുറിപ്പുമായി സംഗീതും ഭാര്യയും
മലയാളം നടന് സംഗീത് പ്രതാപും ഭാര്യ ആന്‍സിയും തങ്ങളുടെ മൂന്നാം വിവാഹവാര്‍ഷികം ആഘോഷിച്ചു. പ്രിയപ്പെട്ടവള്‍ക്കൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന മറ്റൊരു വര്‍ഷത്തിലേക്ക് കടക്കുന്ന സന്തോഷം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ആന്‍സിയും വാര്‍ഷികാശംസകള്‍ നേര്‍ന്നത്. അടുത്തിടെയാണ് ഇവര്‍ക്ക് താര റെയ്ന്‍ സംഗീത് എന്ന പെണ്‍കുഞ്ഞ് പിറന്നത്. 2023 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം.

മൂന്നാം വിവാഹവാര്‍ഷികത്തില്‍ ഭാര്യ ആന്സിക്കൊപ്പമുള്ള മനോഹരചിത്രം പങ്കിട്ട് കുറിപ്പുമായി നടൻ സംഗീത് പ്രതാപ്.
‘ഒരുമിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന മറ്റൊരു വര്‍ഷത്തിലേക്ക് . വാര്‍ഷികാശംസകള്‍ പ്രിയപ്പെട്ടവളേ....’ എന്നാണ് സംഗീത് കുറിച്ചത്.
ആന്‍സിയും സംഗീതിന് ആശംസകള്‍ നേര്‍ന്ന് കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. മകള്‍ക്കൊപ്പമുള്ള ഇരുവരുടെയും ചിത്രത്തിനൊപ്പമാണ് ആന്‍സിയുടെ കുറിപ്പ്. ‘എന്റെ മാത്രം ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നിടത്തു നിന്ന്, നമ്മുടെ രണ്ടുപേരുടെയും ഫോട്ടോകളിലേക്കും, ഇപ്പോള്‍ നമ്മുടെ കുഞ്ഞുവാവയുടെ ഫോട്ടോകളിലേക്കും. മൂന്ന് വര്‍ഷങ്ങള്‍, ഇപ്പോള്‍ നമ്മള് മൂന്ന് പേര്... ഹാപ്പി ആനിവേഴ്സറി സംഗൂൂൂ’ എന്നാണ് ആന്‍സിയുടെ കുറിപ്പ്.
അടുത്തിടെയായിരുന്നു സംഗീതും ആന്‍സിയും തങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേറ്റത്. താര റെയ്ന്‍ സംഗീത് എന്നാണ് മകളുടെ പേര്. 2023 നവംബറിലായിരുന്നു സംഗീതിന്റെയും ആന്‍സിയുടെയും വിവാഹം.