പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ പുതിയ ടീസർ എത്തി. ഒരു മാസ് എന്റർടെയ്നറാണ് ചിത്രം എന്ന് ടീസർ ഉറപ്പ് തരുന്നു. കടുവാക്കുന്നേൽ കുറുവച്ചൻ എന്നാണ് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെയും മാജിക്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ പുതിയ ടീസർ എത്തി. ഒരു മാസ് എന്റർടെയ്നറാണ് ചിത്രം എന്ന് ടീസർ ഉറപ്പ് തരുന്നു. കടുവാക്കുന്നേൽ കുറുവച്ചൻ എന്നാണ് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമിക്കുന്ന കടുവയില്‍ വിവേക് ഒബ്റോയ് ആണ് വില്ലൻ വേഷത്തിൽ. ജയിംസ് ഏലിയാസ് മാഞ്ഞിലേടത്ത് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായി വിവേക് എത്തുന്നു.

ADVERTISEMENT

സംയുക്ത മേനോൻ, സിദ്ദിഖ്, വിജയരാഘവൻ, സുദേവ് നായർ, സീമ, അർജുൻ അശോകൻ,കലാഭവൻ ഷാജോൺ, അജു വർഗീസ്, സായ്കുമാർ, ദിലീഷ് പോത്തൻ, രാഹുൽ മാധവ്, ജനാർദനൻ,റീനു മാത്യൂസ്, മീനാക്ഷി, പ്രിയങ്ക നായർ എന്നിവരാണ് താരനിരയിൽ.

ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജൻ. ജേക്സ് ബിജോയ് ആണ് സംഗീതം.

ADVERTISEMENT

ADVERTISEMENT